"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ പ്രകൃതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ എൽ.പി.എസ്.ആനാട്, തിരുവനന്തപുരം, നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ എൽ.പി.എസ്.ആനാട്, തിരുവനന്തപുരം, നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42564 | ||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം |
15:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയെ സംരക്ഷിക്കാം
ദൈവത്തിൻെറ വരദാനമാണ് പ്രകൃതി.അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.എന്നാൽ മനുഷ്യർ പുരോഗമനത്തിൻെറ പേരിൽ പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.അന്തരീക്ഷവും ജലവും മണ്ണും നാമോരോരുത്തരും സംരക്ഷിക്കണം.അതിനായ് നമുക്ക് ചെയ്യാവുന്ന ഒരു കാര്യമാണ് മരങ്ങൾ വച്ചുപിടിപ്പിക്കുകയെന്നത്.അങ്ങനെ ചെയ്താൽ അന്തരീക്ഷത്തിൽ ഓക്സിജൻെറ അളവ് കൂടും.മാത്രമല്ല മണ്ണൊലിപ്പ് തടയുകയും ചെയ്യാം.മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കാതെ കൃത്യമായ് മാലിന്യങ്ങൾ സംസ്കരിക്കണം. മാലിന്യങ്ങൾ പുഴയിലേക്കുതളളി ജലാശയങ്ങൾ മലിനമാക്കരുത്. മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയിൽ ധാരാളം ജീവജാലങ്ങളുണ്ട്,അവയേയും സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.പുരോഗമനത്തിൻെറ പേരിൽ നാം വയലുകളും ജലാശയങ്ങളും നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നു.അതിനാൽ മഴവെളളം മണ്ണിൽ താഴാതെ ഒഴുകി പോകുന്നു അങ്ങനെ ജലദൗർലഭ്യം ഉണ്ടാകുന്നു. പുരോഗമന പ്രവർത്തനങ്ങൾ പ്രകൃതിയെ നശിപ്പിക്കാത്ത രീതിയിൽ നടത്തണം. പ്രകൃതിയ്ക്ക് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഭാവിതലമുറയായ നമ്മളെയാണ് ബാധിക്കുന്നത്.പ്രകൃതിയാണ് നമ്മുടെ സമ്പത്ത്.അത് നാം ഓരോരുത്തരും സംരക്ഷിക്കണം.അതിനായ് നമുക്ക് ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം