"മുണ്ടയോട് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വളരെ മിടുക്കനായ കുട്ടിയായിരുന്നു രാജു .അച്ഛന്റെയും അമ്മയുടെയും ഏകമകൻ.അവന്റെ അച്ഛൻ ഒരു കർഷകൻ ആയിരുന്നു.വളരെ കുറച്ച് തോട്ടം മാത്രമെ അവർക്ക് ഉണ്ടായിരുന്നുള്ളു.ആ സ്ഥലത്ത് കൃഷി ചെയ്താണ് അദ്ദേഹം തന്റെ കുടുംബം പോറ്റിയിരുന്നത്.പഠിക്കാൻ | വളരെ മിടുക്കനായ കുട്ടിയായിരുന്നു രാജു .അച്ഛന്റെയും അമ്മയുടെയും ഏകമകൻ.അവന്റെ അച്ഛൻ ഒരു കർഷകൻ ആയിരുന്നു.വളരെ കുറച്ച് തോട്ടം മാത്രമെ അവർക്ക് ഉണ്ടായിരുന്നുള്ളു.ആ സ്ഥലത്ത് കൃഷി ചെയ്താണ് അദ്ദേഹം തന്റെ കുടുംബം പോറ്റിയിരുന്നത്.പഠിക്കാൻ മിടുക്കനായ കുട്ടിയായിരുന്നു രാജു. രാജുവിന് മണ്ണിനെയും മരങ്ങളെയും വലിയ ഇഷ്ടമായിരുന്നു.രാജു ദിവസവും ഒരു മരം നടുമായിരുന്നു.അതിന് വെള്ളമൊഴിച്ച് പരിപാലിച്ചിരുന്നതും രാജു തന്നെയാണ്.തന്റെ പറമ്പിൽ മാത്രമല്ല ഗ്രാമത്തിലും സ്കൂളിലുമൊക്കെ രാജു മരങ്ങൾ വച്ചു പിടിപ്പിച്ചിടുണ്ട്.ഒരു ദിവസം രാജുവിന്റെ അച്ഛൻ അവരുടെ തോട്ടത്തിലുള്ള മരങ്ങൾ മുറിക്കാൻ മരംവെട്ടുകാരനെ ഏർപ്പാടാക്കി.മരങ്ങളെ ഏറെ സ്നേഹിച്ചിരുന്ന രാജുവിന് ഇത് കണ്ടപ്പോൾ സങ്കടമായി.രാജു അച്ഛനോട് ഈ മരങ്ങൾ മുറിക്കരുതെന്ന് പറഞ്ഞു.അച്ഛൻ രാജുവിനോട് ചോദിച്ചു ....''എന്തുകൊണ്ടാ മകനെ നീ ഈ മരങ്ങളൊന്നും മുറിക്കരുതെന്ന് പറയുന്നത്''? അപ്പോൾ രാജു പറഞ്ഞു'' അച്ഛാ....മരം വെട്ടുന്നത് നല്ലതല്ലെന്ന് ഞാൻ പഠിച്ചിട്ടുണ്ട്.നമുക്ക് തണലും വായുവും തരുന്നത് മരങ്ങളാണ്.കൂടാതെ മരം നിരവധി പക്ഷികളുടെയും ജീവികളുടെയും വാസസ്ഥലം കൂടിയാണ്''.രാജുവിന്റെ മറുപടി കേട്ട അച്ഛൻ പെട്ടെന്നു തന്നെ മരം വെട്ടുകാരനോട് ഇനി മരംവെട്ടണ്ട എന്ന് പറഞ്ഞ് പറഞ്ഞയച്ചു.പിന്നീട് പ്രകൃതിയോടുള്ള മകന്റെ സ്നേഹത്തെ അച്ഛനും പ്രോത്സാഹിപ്പിച്ചു. മരങ്ങൾ നട്ടു പിടിപ്പിക്കാൻ അച്ഛനും മകനെ സഹായിച്ചു.അങ്ങനെ ഒരു ദിവസം ഒരു സന്തോഷവാർത്ത അവനെ തേടിയെത്തി.ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചതിനുള്ള ഒരു അംഗീകാരം സർക്കാർ രാജുവിന് നൽകിയിരിക്കുന്നു.രാജുവിനും അച്ഛനും സന്തോഷമായി സർക്കാരിൽ നിന്നും കിട്ടിയ പാരിതോഷികം കൊണ്ട് രാജു അച്ഛന് ഒരു തോട്ടം വാങ്ങി കൊടുത്തു.ആ തോട്ടത്തിൽ ധാരാളം കൃഷികൾ ചെയ്ത് മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച് അവർ അവിടെ സുഖമായി ജീവിച്ചു..... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആദിഷ് രാജ് | | പേര്=ആദിഷ് രാജ് | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=MT_1260|തരം=കഥ}} |
15:26, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയെ സ്നേഹിച്ച രാജു
വളരെ മിടുക്കനായ കുട്ടിയായിരുന്നു രാജു .അച്ഛന്റെയും അമ്മയുടെയും ഏകമകൻ.അവന്റെ അച്ഛൻ ഒരു കർഷകൻ ആയിരുന്നു.വളരെ കുറച്ച് തോട്ടം മാത്രമെ അവർക്ക് ഉണ്ടായിരുന്നുള്ളു.ആ സ്ഥലത്ത് കൃഷി ചെയ്താണ് അദ്ദേഹം തന്റെ കുടുംബം പോറ്റിയിരുന്നത്.പഠിക്കാൻ മിടുക്കനായ കുട്ടിയായിരുന്നു രാജു. രാജുവിന് മണ്ണിനെയും മരങ്ങളെയും വലിയ ഇഷ്ടമായിരുന്നു.രാജു ദിവസവും ഒരു മരം നടുമായിരുന്നു.അതിന് വെള്ളമൊഴിച്ച് പരിപാലിച്ചിരുന്നതും രാജു തന്നെയാണ്.തന്റെ പറമ്പിൽ മാത്രമല്ല ഗ്രാമത്തിലും സ്കൂളിലുമൊക്കെ രാജു മരങ്ങൾ വച്ചു പിടിപ്പിച്ചിടുണ്ട്.ഒരു ദിവസം രാജുവിന്റെ അച്ഛൻ അവരുടെ തോട്ടത്തിലുള്ള മരങ്ങൾ മുറിക്കാൻ മരംവെട്ടുകാരനെ ഏർപ്പാടാക്കി.മരങ്ങളെ ഏറെ സ്നേഹിച്ചിരുന്ന രാജുവിന് ഇത് കണ്ടപ്പോൾ സങ്കടമായി.രാജു അച്ഛനോട് ഈ മരങ്ങൾ മുറിക്കരുതെന്ന് പറഞ്ഞു.അച്ഛൻ രാജുവിനോട് ചോദിച്ചു ....എന്തുകൊണ്ടാ മകനെ നീ ഈ മരങ്ങളൊന്നും മുറിക്കരുതെന്ന് പറയുന്നത്? അപ്പോൾ രാജു പറഞ്ഞു അച്ഛാ....മരം വെട്ടുന്നത് നല്ലതല്ലെന്ന് ഞാൻ പഠിച്ചിട്ടുണ്ട്.നമുക്ക് തണലും വായുവും തരുന്നത് മരങ്ങളാണ്.കൂടാതെ മരം നിരവധി പക്ഷികളുടെയും ജീവികളുടെയും വാസസ്ഥലം കൂടിയാണ്.രാജുവിന്റെ മറുപടി കേട്ട അച്ഛൻ പെട്ടെന്നു തന്നെ മരം വെട്ടുകാരനോട് ഇനി മരംവെട്ടണ്ട എന്ന് പറഞ്ഞ് പറഞ്ഞയച്ചു.പിന്നീട് പ്രകൃതിയോടുള്ള മകന്റെ സ്നേഹത്തെ അച്ഛനും പ്രോത്സാഹിപ്പിച്ചു. മരങ്ങൾ നട്ടു പിടിപ്പിക്കാൻ അച്ഛനും മകനെ സഹായിച്ചു.അങ്ങനെ ഒരു ദിവസം ഒരു സന്തോഷവാർത്ത അവനെ തേടിയെത്തി.ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചതിനുള്ള ഒരു അംഗീകാരം സർക്കാർ രാജുവിന് നൽകിയിരിക്കുന്നു.രാജുവിനും അച്ഛനും സന്തോഷമായി സർക്കാരിൽ നിന്നും കിട്ടിയ പാരിതോഷികം കൊണ്ട് രാജു അച്ഛന് ഒരു തോട്ടം വാങ്ങി കൊടുത്തു.ആ തോട്ടത്തിൽ ധാരാളം കൃഷികൾ ചെയ്ത് മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച് അവർ അവിടെ സുഖമായി ജീവിച്ചു.....
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ