"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
മാനവരാശിയെ തച്ചുടയ്ക്കാനെത്തി | |||
തോർന്നിടാതുള്ളൊരു പേമാരിപോൽ | |||
ഭൂഗോളം താഴുന്നു: സർവരും കേഴുന്നു | |||
പ്രഹേളികയാം 'മഹാ 'മാരിയിൽ ! | |||
മേനിയിൽ രാജമകുടവുമേന്തി | |||
കൊറോണ വൈറസ് എന്ന നാമധേയൻ | |||
കടന്നു ചെന്നവൻ മുക്കിൽ മൂലയിൽ | |||
സമസ്ത ലോകം വിറങ്ങലിച്ചു | |||
മരണവിളി എങ്ങും കരളലിയിച്ചു | |||
അന്ത്യോപചാരമർപ്പിച്ചു മാലാഖമാർ | |||
വ്യാപനം രോഗവ്യാപനം സംഖ്യാതീതം | |||
ഒപ്പമോ അചിന്തനീയമാം നാശനഷ്ടം | |||
തലകുനിച്ചു വമ്പൻ രാജ്യങ്ങൾ | |||
കിരീടമേന്തിയ കൊറോണയ്ക്കു മുന്നിൽ | |||
ശമനമെന്നീ മരണഹേതുവിന്? | |||
കാലചക്രത്തിലെ നെരിപ്പോടിനു ? | |||
ഇന്നകന്നിരിക്കുന്നു മാനവൻ ,നാളെ | |||
ഒരുമയോടൊരുമിച്ചു വാണരുളാൻ | |||
"ലോകാ സമസ്താഃ സുഖിനോ ഭവന്തു " | |||
എന്ന ഈരടി മുഴങ്ങുന്നു സർവ്വവും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= പാർവതി അശോക് | |||
| ക്ലാസ്സ്= 9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച് .എസ് എസ് കുടമാളൂർ ,കോട്ടയം ,കോട്ടയം വെസ്റ്റ് | |||
| സ്കൂൾ കോഡ്= 33048 | |||
| ഉപജില്ല= കോട്ടയം വെസ്റ്റ് | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{Verification4|name=abhaykallar|തരം=കവിത}} |
15:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
മാനവരാശിയെ തച്ചുടയ്ക്കാനെത്തി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത