"മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <p>  
  <p>  
ഒരു ദിവസം അപ്പു സ്ക്കുൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു. അവന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൻ വേഗം വീട്ടിലേക്ക് ഒാടി അമ്മയോട് അവൻ പറഞ്ഞു  അമ്മേ വിശക്കുന്നു. അത് കേട്ട് അമ്മ പറഞ്ഞു അപ്പൂ കൈ നന്നായി കഴുകി വരൂ. അമ്മ പറഞ്ഞത് കേൾക്കാതെ അപ്പു ഭക്ഷണം കഴിക്കാൻ  തുടങ്ങുന്പോൾ അതു വഴി മിന്നു തത്ത വന്നു. അവൾ അപ്പുവിനോട്  പറഞ്ഞു . അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത് നിനക്ക് അസുഖം വരും . അതു കേട്ട് അപ്പു നന്നായി സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം ഭക്ഷണം കഴിച്ചു.  
ഒരു ദിവസം അപ്പു സ്ക്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു. അവന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൻ വേഗം വീട്ടിലേക്ക് ഓടി അമ്മയോട് അവൻ പറഞ്ഞു  അമ്മേ വിശക്കുന്നു. അത് കേട്ട് അമ്മ പറഞ്ഞു അപ്പൂ കൈ നന്നായി കഴുകി വരൂ. അമ്മ പറഞ്ഞത് കേൾക്കാതെ അപ്പു ഭക്ഷണം കഴിക്കാൻ  തുടങ്ങുമ്പോൾ അതു വഴി മിന്നു തത്ത വന്നു. അവൾ അപ്പുവിനോട്  പറഞ്ഞു . അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത് നിനക്ക് അസുഖം വരും . അതു കേട്ട് അപ്പു നന്നായി സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം ഭക്ഷണം കഴിച്ചു.  
</p>
</p>
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=കഥ}}

15:12, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഒരു ദിവസം അപ്പു സ്ക്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു. അവന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൻ വേഗം വീട്ടിലേക്ക് ഓടി അമ്മയോട് അവൻ പറഞ്ഞു അമ്മേ വിശക്കുന്നു. അത് കേട്ട് അമ്മ പറഞ്ഞു അപ്പൂ കൈ നന്നായി കഴുകി വരൂ. അമ്മ പറഞ്ഞത് കേൾക്കാതെ അപ്പു ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ അതു വഴി മിന്നു തത്ത വന്നു. അവൾ അപ്പുവിനോട് പറഞ്ഞു . അപ്പു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത് നിനക്ക് അസുഖം വരും . അതു കേട്ട് അപ്പു നന്നായി സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം ഭക്ഷണം കഴിച്ചു.

വൈഗ. പി
നാലാം തരം മുണ്ടലൂർ വെസ്റ്റ് എൽ.പി.സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ