"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/ലോകം ചുറ്റും കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=ലോകം ചുറ്റും കൊറോണ |color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=3
| color=3
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:06, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം ചുറ്റും കൊറോണ

വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി
കോവിഡിൻ കൗശല വിക്രിയയിൽ
ചൈനയിലെ മുഖത്തിൽ നിന്ന് കയറി
ലോകം മുഴുവൻ ചുറ്റി കൊറോണ
നിപയെ അതിജീവിച്ച കേരളീയർ
കൊറോണയെയും തുരത്തി ഓടിക്കും
ദൈവത്തിൻ കരത്തിലാണ് ലോകം
മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ

ബിജോ തോമസ്
4 A സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത