"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

14:42, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നാം രാവിലെ എഴുന്നേൽക്കണം,മുഖവും കഴുകി പല്ലും തേച്ചു കുളിച്ചു വൃത്തിയാകണം.നല്ല ശീലങ്ങൾ പഠിക്കുവാൻ രക്ഷിതാക്കൾ പറയുന്ന കാര്യങ്ങൾ അനുസരിക്കണം.വിദ്യാലയത്തിൽ എത്തിയാൽ ഗുരുനാഥന്മാരെയും അനുസരിക്കാൻ പഠിക്കണം.പുറത്തു പോയി വന്നാൽ കാലും മുഖവും കഴുകണം.നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം.നാം പരിസര ശിച്ചുത്വവും പാലിച്ചിടേണം.രോഗമുക്തി നേടാൻ നമ്മൾ ശുചിത്വം ശീലിക്കണം.

അൻഷിത കെ
2 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം