"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
       
ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി  സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ശക്തി സ‍ർക്കാരിനുണ്ടോ എന്നതാണ് പ്രശ്നം. പരിസ്ഥിതി പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകത്തെമ്പാടും അതിൻെറ അലയടികൾ ദൃശ്യമാണ്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻെറ നിലനില്പിനാവശ്യമായ വിഭവങ്ങളും  ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും.
     
എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പലതരത്തിലും മലിനമായിക്കൊണ്ടിരിക്കയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായിമാറുകയാണ്. നഷ്ട്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യം നിർമ്മാർജനത്തിനും പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. മലിനീകരണത്തിൻെറ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്.  എന്നാൽ അവയെ വേണ്ട വിധത്തിൽ സംസ്കരിക്കുകയാണു വേസ്റ്റ് മാനേജമെൻെറ. നമ്മുടെ നാട്ടിൽ മാത്രം ഫലപ്രദമാക്കുന്നില്ല. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉല്പാദിപ്പിക്കാവുന്ന ആധുനിക വിദ്യഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയ ശക്തിയും താല്പര്യവും ആവശ്യമാണ്.
{{BoxBottom1
| പേര്= ജെസ്ന ജോഷി
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻെ് മേരീസ് എച്ച് എച്ച് എസ് കിടങ്ങൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31039
| ഉപജില്ല=  ഏറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

14:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട്. നിയമങ്ങൾ നടപ്പിലാക്കാനുള്ള രാഷ്ട്രീയ ശക്തി സ‍ർക്കാരിനുണ്ടോ എന്നതാണ് പ്രശ്നം. പരിസ്ഥിതി പ്രശ്നങ്ങൾ ഒരു രാജ്യത്തെ മാത്രമല്ല ലോകത്തെമ്പാടും അതിൻെറ അലയടികൾ ദൃശ്യമാണ്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻെറ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും.

എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പലതരത്തിലും മലിനമായിക്കൊണ്ടിരിക്കയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായിമാറുകയാണ്. നഷ്ട്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യം നിർമ്മാർജനത്തിനും പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. മലിനീകരണത്തിൻെറ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. എന്നാൽ അവയെ വേണ്ട വിധത്തിൽ സംസ്കരിക്കുകയാണു വേസ്റ്റ് മാനേജമെൻെറ. നമ്മുടെ നാട്ടിൽ മാത്രം ഫലപ്രദമാക്കുന്നില്ല. മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉല്പാദിപ്പിക്കാവുന്ന ആധുനിക വിദ്യഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയ ശക്തിയും താല്പര്യവും ആവശ്യമാണ്.

ജെസ്ന ജോഷി
9 ബി സെൻെ് മേരീസ് എച്ച് എച്ച് എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം