"ഗവ.യു പി എസ് പുന്നത്തുറ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

14:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാമാരി

കോവിഡ്-19 ലോകമെമ്പാടും പടർന്ന് പിടിച്ച ഒരു രോഗമാണ്. ഈ രോഗത്തിന് ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഈ രോഗം ബാധിച്ച് ലക്ഷക്കണക്കിനാളുകൾ ലോകത്ത് മരണപ്പെട്ടു കഴിഞ്ഞു. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും, വായും തൂവാല കൊണ്ട് പൊത്തിപിടിക്കുക, ആളുകൾ തമ്മിൽ അകലം പാലിക്കുക, യാത്രകൾ ഒഴിവാക്കുക, കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ച് കഴുകുക, മൂക്കും വായും മൂടിക്കെട്ടുക ഇവയൊക്കെയാണ് രോഗം പകരാതിരിക്കുവാനുള്ള മാർഗ്ഗം. കോവിഡ് രോഗം പടർത്തുന്നത് കൊറോണ എന്ന വൈറസാണ്. ഈ രോഗം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ആരംഭിച്ചത്.

ശ്രേയ അനിൽകുമാർ
2 A ഗവ. യു. പി. എസ്. പുന്നത്തുറ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം