"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ഉണരുവാൻ സമയമായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണരുവാൻ സമയമായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
മണ്ണും വിണ്ണും മലകളും പുഴകളും
മണ്ണും വിണ്ണും മലകളും പുഴകളും
നിറഞ്ഞതാം സുന്ദര ഭൂമി
നിറഞ്ഞതാം സുന്ദര ഭൂമി
എൻ്റെ വിചിത്രമാം വൈവിധ്യഭൂമി
എന്റെ വിചിത്രമാം വൈവിധ്യഭൂമി
ഒരിടത്തു മനുഷ്യൻ പുഴയെ മുറിക്കുന്നു -  
ഒരിടത്തു മനുഷ്യൻ പുഴയെ മുറിക്കുന്നു -  
കോട്ടകൾ കെട്ടി ഒഴുക്കിനെ തടയുന്നു.
കോട്ടകൾ കെട്ടി ഒഴുക്കിനെ തടയുന്നു.
വരി 17: വരി 17:
കാത്തു സൂക്ഷിച്ചിടാം നാശം വരുത്താതെ ......
കാത്തു സൂക്ഷിച്ചിടാം നാശം വരുത്താതെ ......


പ്രകൃതിദുരന്തങ്ങൾ മഹാ- മാരികൾ വ്യാധികൾ എല്ലാം നാം  
പ്രകൃതിദുരന്തങ്ങൾ മഹാ-
മാരികൾ വ്യാധികൾ എല്ലാം നാം  
ചെയ്ത പ്രവർത്തികൾ തൻ ഫലം
ചെയ്ത പ്രവർത്തികൾ തൻ ഫലം
ഉണരാൻ സമയമായ് ഉയരാൻ സമയമായ്  
ഉണരാൻ സമയമായ് ഉയരാൻ സമയമായ്  
വരി 28: വരി 29:
പാടത്തു പാറിപ്പറക്കട്ടെ-
പാടത്തു പാറിപ്പറക്കട്ടെ-
പറവകൾ
പറവകൾ
ആടിത്തിമിർക്കട്ടെ -
ആടിത്തിമിർക്കട്ടെ -
നെൽക്കതിർക്കുലകളും
നെൽക്കതിർക്കുലകളും
വരി 33: വരി 35:
തഴുകിയുണർത്തട്ടെ -
തഴുകിയുണർത്തട്ടെ -
തെന്നൽ മാമലകളെ ....
തെന്നൽ മാമലകളെ ....
മാറട്ടെ മാരികൾ
മാറട്ടെ മാരികൾ
തീരട്ടെ വ്യാധികൾ
തീരട്ടെ വ്യാധികൾ
വരി 40: വരി 43:
ഉണരുവാൻ സമയമായ്
ഉണരുവാൻ സമയമായ്
ഉയരുവാൻ സമയമായ്  
ഉയരുവാൻ സമയമായ്  
ഉദിച്ചുയരട്ടെ പ്രതീക്ഷ തൻ
ഉദിച്ചുയരട്ടെ പ്രതീക്ഷതൻ
പൊൻ സൂര്യൻ
പൊൻ സൂര്യൻ
വരവേൽക്കാംനാളെയുടെ
വരവേൽക്കാംനാളെയുടെ
പുലരിയെ ഹൃദ്യമായ്
പുലരിയെ ഹൃദ്യമായ്
വാർത്തെടുക്കാം
വാർത്തെടുക്കാം
,പുതുപുത്തൻ തലമുറ
പുതുപുത്തൻ തലമുറ
  ഉണരട്ടെ പുതു ലോകം  
  ഉണരട്ടെ പുതു ലോകം  
ഉയരട്ടെ പുതു ചിന്ത
ഉയരട്ടെ പുതു ചിന്ത
വരി 53: വരി 57:
പാറിപ്പറക്കട്ടെ ഇനിയെങ്കിലും ശാന്തി -
പാറിപ്പറക്കട്ടെ ഇനിയെങ്കിലും ശാന്തി -
മന്ത്രങ്ങളോതുന്ന വെള്ളരിപ്രാവുകൾ ......
മന്ത്രങ്ങളോതുന്ന വെള്ളരിപ്രാവുകൾ ......
ശാന്തി മന്ത്രങ്ങളോതുന്ന - വെള്ളരിപ്രാവുകൾ ......  
ശാന്തി മന്ത്രങ്ങളോതുന്ന  
വെള്ളരിപ്രാവുകൾ ......  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണവേണി സി എ
| പേര്=കൃഷ്ണവേണി സി എ
| ക്ലാസ്സ്=5D     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 ഡി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 67: വരി 72:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

14:30, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണരുവാൻ സമയമായ്

മണ്ണും വിണ്ണും മലകളും പുഴകളും
നിറഞ്ഞതാം സുന്ദര ഭൂമി
എന്റെ വിചിത്രമാം വൈവിധ്യഭൂമി
ഒരിടത്തു മനുഷ്യൻ പുഴയെ മുറിക്കുന്നു -
കോട്ടകൾ കെട്ടി ഒഴുക്കിനെ തടയുന്നു.
മലയെത്തുരക്കുന്നു മരത്തെയറക്കുന്നു....
പടുത്തുയർത്തുന്നു രമ്യഹർമ്മ്യങ്ങൾ - അനവധി.

നിർമ്മലമാം പ്രകൃതിയെ ചൂഷണം ചെയ്തു നീ
പോകുന്നതെവിടേയ്ക്ക് നാശം വിതയ്ക്കുവാൻ....
പ്രകൃതി തൻ സമ്പത്ത് ദൈവത്തിൻ വരദാനം
കാത്തു സൂക്ഷിച്ചിടാം നാശം വരുത്താതെ ......

പ്രകൃതിദുരന്തങ്ങൾ മഹാ- ‍
മാരികൾ വ്യാധികൾ എല്ലാം നാം
ചെയ്ത പ്രവർത്തികൾ തൻ ഫലം
ഉണരാൻ സമയമായ് ഉയരാൻ സമയമായ്
പലതുണ്ട് ചെയ്യുവാൻ ജന്മഭൂമിക്കു വേണ്ടി നാം ..

ഒരു മരം മുറിയ്ക്കുകിൽ
നടണം ചെറു തൈകൾ
ഒരുമയോടൊത്തു നാം
കാക്കണം മണ്ണിനെ ...
പാടത്തു പാറിപ്പറക്കട്ടെ-
പറവകൾ

ആടിത്തിമിർക്കട്ടെ -
നെൽക്കതിർക്കുലകളും
സ്വച്ഛമായൊഴുകട്ടെ നദികളും പുഴകളും
തഴുകിയുണർത്തട്ടെ -
തെന്നൽ മാമലകളെ ....

മാറട്ടെ മാരികൾ
തീരട്ടെ വ്യാധികൾ
മാറ്റുരയ്ക്കാം പുതു
പുത്തൻ പ്രതീക്ഷകൾ !

ഉണരുവാൻ സമയമായ്
ഉയരുവാൻ സമയമായ്
ഉദിച്ചുയരട്ടെ പ്രതീക്ഷതൻ
പൊൻ സൂര്യൻ

വരവേൽക്കാംനാളെയുടെ
പുലരിയെ ഹൃദ്യമായ്
വാർത്തെടുക്കാം
പുതുപുത്തൻ തലമുറ
 ഉണരട്ടെ പുതു ലോകം
ഉയരട്ടെ പുതു ചിന്ത
ഉണരുവാൻ സമയമായ്
ഉയരുവാൻ സമയമായ്

പാറിപ്പറക്കട്ടെ ഇനിയെങ്കിലും ശാന്തി -
മന്ത്രങ്ങളോതുന്ന വെള്ളരിപ്രാവുകൾ ......
ശാന്തി മന്ത്രങ്ങളോതുന്ന
 വെള്ളരിപ്രാവുകൾ ......
 

കൃഷ്ണവേണി സി എ
5 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത