"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
Go away Corona       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:05, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ എന്ന വൈറസിനെ
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിട്ട്

പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി

കരുത്തരാകാം ഒന്നായ്
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
പുറത്തിങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം

ജാഗ്രത നാം പുലർത്തിടിൽ
സമൂഹവ്യാപനം ഒഴിവാക്കാം
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമ്മ കാലമായി മാറിയിടും
ഒരു ഓർമ്മ കാലമായി മാറിയിടും


 

അനന്യമോൾ തോമസ്
4 A സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത