"ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പ്രകൃതിസംരക്ഷണം | color= 5 }} നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
14:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിസംരക്ഷണം
നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെ ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി നാം നമ്മുടെ പരിസ്ഥിതി സംരക്ഷിക്കണം. എന്നാൽ ഇന്ന് പരിസ്ഥിതിയെ ഓരോ നിമിഷവും മനുഷ്യർ കൊല ചെയ്തുകൊണ്ടിരിക്കുന്നു. കായലും നദികളും പുഴകളും തോടുകളും കടലുകളും മാലിന്യം കൊണ്ട് നിറക്കപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക്കുകളെ കൊണ്ട് നമ്മുടെ പരിസ്ഥിതി ഇന്ന് അത്യന്തം ക്ഷീണിത അവസ്ഥയിലാണ് അതിൻറെ പരിണതഫലം സുനാമി എന്ന പേരിലും പ്രളയം എന്ന പേരിലും ഒക്കെയായി മനുഷ്യന് പരിസ്ഥിതി തിരികെ നൽകിക്കൊണ്ടിരിക്കുന്നു. എന്നിട്ടും മനുഷ്യൻ നന്നാവില്ല. അവൻ പഴയതിലും കൂടിയ അവസ്ഥയിൽ തരംതാണ കൊണ്ടിരിക്കുന്നു. ഇന്ന് കാണുന്ന കെട്ടിടങ്ങളും ഫ്ലാറ്റുകളും പ്രകൃതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു കൊണ്ട് ഉയർന്നുപൊങ്ങിയ യാണ്.ഇതിൽ നിന്നുമെല്ലാം നമുക്ക് എങ്ങനെ മുക്തി നേടാം,ഇനിയും നാം ഉണർന്നില്ല എങ്കിൽ നമ്മുടെ പരിസ്ഥിതിയെ കണ്ടറിഞ്ഞ് നാം പരിപാലിച്ചില്ലെങ്കിൽ നാം ഒരുപാട് ദുഃഖിക്കേണ്ടിവരും. വരുന്ന തലമുറയ്ക്ക് ജീവിക്കാൻ ഈ പരിസ്ഥിതിയിൽ കഴിയുമോ എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ പ്ലാസ്റ്റിക് നിർമാർജനം കൊണ്ട് നമുക്ക് ഒരല്പം ആശ്വസിക്കാം. ജലം ഒരുതരത്തിലും മലിനമാക്കാൻ അനുവദിക്കരുത്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം