"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
നമ്മുടെ  ഭൂമി  മാനവരാശിക്ക്  ദൈവം നൽകിയ കനകനിധിയാണ്.  

     ഈ കാലഘട്ടത്തിലെ മനുഷ്യന്റെ ഏറ്റവും ചൂഷണം ഏറ്റുവാങ്ങുന്നത് നമ്മുടെ പരിസ്ഥിതിയാണ്. അതുമൂലം നമ്മുടെ പരിസ്ഥിതി പലവിധത്തിൽ മലിനീകരിക്കപ്പെടുന്നു. ഈ മലിനീകരണം വളരെയധികം രോഗങ്ങൾക്ക് വഴിതെളിക്കുന്നു.  
      
   വ്യക്തിശുചിത്വം പാലിക്കൽ, പരിസരം വൃത്തിയായി സൂക്ഷിക്കൽ, പതിവായ വ്യായാമം, ശരിയായ ആഹാരക്രമം, എന്നീകാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ ശീലമാക്കണം. "ചെറുപ്പകാലത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം ".എന്ന പഴമൊഴി ശരിയാണ്.  

   നമ്മൾ ശ്വസിക്കുന്ന വായൂ, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, ഇടപെടുന്ന പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമികരോഗങ്ങളിൽ നിന്നും രക്ഷനേടാം. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നത് തടയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക, വീട്ടുമുറ്റ ത്തും പൊതുസ്‌തലങ്ങളിലും തുപ്പാതിരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വാ കൈകൊണ്ടോ കർചീഫ് കൊണ്ടോ മറച്ചുപിടിക്കുക, കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ചു കഴുകുക.  
    
   ഈ നല്ല ശീലങ്ങൾ വളർത്തിയെടുത്താൽ പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം എന്നിവ ഉണ്ടാകും.  

{{BoxBottom1
{{BoxBottom1
| പേര്= നയൻ മാത്യു  
| പേര്= നയൻ മാത്യു  
വരി 20: വരി 24:
| color=5
| color=5
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:47, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

നമ്മുടെ ഭൂമി മാനവരാശിക്ക് ദൈവം നൽകിയ കനകനിധിയാണ്.

ഈ കാലഘട്ടത്തിലെ മനുഷ്യന്റെ ഏറ്റവും ചൂഷണം ഏറ്റുവാങ്ങുന്നത് നമ്മുടെ പരിസ്ഥിതിയാണ്. അതുമൂലം നമ്മുടെ പരിസ്ഥിതി പലവിധത്തിൽ മലിനീകരിക്കപ്പെടുന്നു. ഈ മലിനീകരണം വളരെയധികം രോഗങ്ങൾക്ക് വഴിതെളിക്കുന്നു.

വ്യക്തിശുചിത്വം പാലിക്കൽ, പരിസരം വൃത്തിയായി സൂക്ഷിക്കൽ, പതിവായ വ്യായാമം, ശരിയായ ആഹാരക്രമം, എന്നീകാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ ശീലമാക്കണം. "ചെറുപ്പകാലത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം ".എന്ന പഴമൊഴി ശരിയാണ്.

നമ്മൾ ശ്വസിക്കുന്ന വായൂ, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, ഇടപെടുന്ന പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമികരോഗങ്ങളിൽ നിന്നും രക്ഷനേടാം. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നത് തടയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കുക, വീട്ടുമുറ്റ ത്തും പൊതുസ്‌തലങ്ങളിലും തുപ്പാതിരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും വാ കൈകൊണ്ടോ കർചീഫ് കൊണ്ടോ മറച്ചുപിടിക്കുക, കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ചു കഴുകുക.

ഈ നല്ല ശീലങ്ങൾ വളർത്തിയെടുത്താൽ പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം എന്നിവ ഉണ്ടാകും.

നയൻ മാത്യു
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം