"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ ബോധവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=    4
| color=    4
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

13:47, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബോധവത്കരണം

പേരാടാൻ തിരുമാനിച്ചു അവൻ ഗ്രാമത്തിലെ മനുഷ്യർക്ക് വേണ്ടി ബോധവൽക്കരണം ചെയ്യാൻ തിരുമാനിച്ചു അവൻ മനുഷ്യരെ എല്ലാം വിളിച്ചുവരുത്തി തിങ്ങിനിൽ- ക്കുന്ന മനുഷ്യരുടെ ഇടയിലെക്ക് അവൻ വന്നു പറയാൻ തുടങ്ങി. കുളം കായൽ കിണർ തുടങ്ങി പ്രകൃതിലെ വരദാനമായ ജല സ്രോതസ്സുകൾ സംരക്ഷി ക്കേണ്ടത് നാം ഒരോരുത്തരുടെയും കടമയാണ് വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ആശൂപത്രികളിൽനിന്നും പുറം തള്ളുന്ന മാലിന്യങ്ങളും നിമിത്തം ജലത്തെ സംരക്ഷിക്കേണ്ട നമ്മൾ നന്നെ മലിനമാക്കുകയാണ്. അതു മൂലം മഞ്ഞപ്പിത്തം കോളറ തുടങ്ങി പകർച്ചവ്യാധികൾ തന്നെ ഇല്ലാതാകുന്നു ഇങ്ങനെ പോയാൽ ഒരു തുള്ളിശുദ്ധജലം പോലും കുടിക്കാൻ ഇല്ലാത്ത അവസ്ഥ വി ദൂരമാവില്ല- അത് കൊണ്ട് കൂട്ടുകാരെ നാം ജലത്തെ സംരക്ഷിക്കുന്നതോടൊപ്പം പ്രക്യതിയോട് ഇണങ്ങിജീവിക്കാൻ കൂടി നാം പഠിക്കണം


മുഹമ്മദ് റബീഹ് T.H
6 G എ.യു.പിസ്കൂൾ ചെമ്പ്രശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം