"പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

13:39, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ

സ്കൂൾ നേരത്തെ അടച്ചു
പരീക്ഷയില്ല ,പഠിക്കേണ്ട
സന്തോഷം കൊണ്ട് തുള്ളിച്ചാടി
പക്ഷെ ,ആരും കളിയ്ക്കാൻ വന്നില്ല
ലോക്ക്ഡൗണാണ് പോലും
വീട്ടിൽ പൂട്ടിയിടലാണ് ലോക്ക്ഡൗൺ
പുറത്തിറങ്ങിയാൽ പോലീസ് കൊണ്ടു പോകും
ഇനിയെപ്പോൾ സ്കൂൾ തുറക്കും ?
കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കും ?
 

ആയിഷ എ എം
4 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത