"ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/അക്ഷരവൃക്ഷം/അതിജീവനത്തിനുള്ള കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| തരം=ലേഖനം  
| തരം=ലേഖനം  
| color=1}}
| color=1}}
{{Verification4|name=Manu Mathew| തരം=ലേഖനം }}

13:20, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിനുള്ള കരുതൽ

ലോകം മുഴുവൻ പകർച്ചവ്യാധി പേടിയിലായിരിക്കുമ്പോൾ ശാരീരിക-മാനസിക ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട സമയമാണിത്. ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഒപ്പം വ്യക്തികളുടെ ശുചിത്വവും അത്യന്താപേക്ഷിക്കമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുമ്പോൾ മനുഷ്യരാശിക്കു മേൽ ദുരന്തങ്ങൾ കരിനിഴൽ വീഴ്ത്തുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ആർദ്ര ഭാവങ്ങളിലും മാറ്റങ്ങളിലും മനുഷ്യ മൃഗാദികളുടെ വിനാശവും പരിസ്ഥിതിയുടെ നാശവും കൂടി വരികയാണ്.ഇപ്പോഴുള്ള മഹാമാരിയെ അതിജീവിച്ച് കഴിഞ്ഞ് ലോകത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ, അതിനു വേണ്ട ഒരുക്കത്തിനാണ് നാം ഊന്നൽ കൊടുക്കേണ്ടത് .ഒപ്പം ഓരോ മഹാദുരന്തങ്ങൾ മുൻകൂട്ടി കണ്ടുള്ള കരുതലിനും.

ശ്രീഹരി സാലു
ക്ളാസ്സ് 3 A ഗവ. എൽ. പി. എസ്. കോട്ടാങ്ങൽ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം