"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ആരോഗ്യവും രോഗപ്രതിരോധവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശരീരത്തിന് രോഗത്തെ ചെറുത്ത് നിൽക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. ജനസമൂഹത്തിന് രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ഇത് വളരെ അത്യാവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ അമിതമായ മരുന്നുകളുടെ ഉപയോഗവും ഭക്ഷണക്രമത്തിലെ അപാകതകളും മൂലം ജനങളുടെ പ്രതിരോധശേഷി കുറഞ്ഞു കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണക്രമങ്ങളും വ്യായാമവും മറ്റും നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കും. | ശരീരത്തിന് രോഗത്തെ ചെറുത്ത് നിൽക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. ജനസമൂഹത്തിന് രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ഇത് വളരെ അത്യാവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ അമിതമായ മരുന്നുകളുടെ ഉപയോഗവും ഭക്ഷണക്രമത്തിലെ അപാകതകളും മൂലം ജനങളുടെ പ്രതിരോധശേഷി കുറഞ്ഞു കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണക്രമങ്ങളും വ്യായാമവും മറ്റും നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കും. | ||
ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെയും നമുക്ക് വരുതിയിലാക്കേണ്ടതുണ്ട്. രോഗപ്രതിരോധശേഷി കൂടിയവരിൽ ഈ രോഗം കാര്യമായി ബാധിക്കുന്നില്ല. എന്നാലിത് കുറഞ്ഞവരിൽ ഈ രോഗം മരണത്തിനു തന്നെ കാരണമാകുന്നു. | |||
ഇന്ന് കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള പ്രധാന മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, പനിയോ ചുമയോ ഉള്ളവർ വിദഗ്ദ്ധ ഉപദേശം തേടുക തുടങ്ങിയവയാണ് ഈ രോഗത്തെ അകറ്റി നിർത്താനുള്ള മറ്റു മാർഗങ്ങൾ. | ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെയും നമുക്ക് വരുതിയിലാക്കേണ്ടതുണ്ട്. രോഗപ്രതിരോധശേഷി കൂടിയവരിൽ ഈ രോഗം കാര്യമായി ബാധിക്കുന്നില്ല. എന്നാലിത് കുറഞ്ഞവരിൽ ഈ രോഗം മരണത്തിനു തന്നെ കാരണമാകുന്നു. | ||
ഇന്ന് കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള പ്രധാന മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, പനിയോ ചുമയോ ഉള്ളവർ വിദഗ്ദ്ധ ഉപദേശം തേടുക തുടങ്ങിയവയാണ് ഈ രോഗത്തെ അകറ്റി നിർത്താനുള്ള മറ്റു മാർഗങ്ങൾ. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
13:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യവും രോഗപ്രതിരോധവും
ശരീരത്തിന് രോഗത്തെ ചെറുത്ത് നിൽക്കാനുള്ള കഴിവിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. ജനസമൂഹത്തിന് രോഗങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ഇത് വളരെ അത്യാവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ അമിതമായ മരുന്നുകളുടെ ഉപയോഗവും ഭക്ഷണക്രമത്തിലെ അപാകതകളും മൂലം ജനങളുടെ പ്രതിരോധശേഷി കുറഞ്ഞു കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണക്രമങ്ങളും വ്യായാമവും മറ്റും നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കും. ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെയും നമുക്ക് വരുതിയിലാക്കേണ്ടതുണ്ട്. രോഗപ്രതിരോധശേഷി കൂടിയവരിൽ ഈ രോഗം കാര്യമായി ബാധിക്കുന്നില്ല. എന്നാലിത് കുറഞ്ഞവരിൽ ഈ രോഗം മരണത്തിനു തന്നെ കാരണമാകുന്നു. ഇന്ന് കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള പ്രധാന മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, പനിയോ ചുമയോ ഉള്ളവർ വിദഗ്ദ്ധ ഉപദേശം തേടുക തുടങ്ങിയവയാണ് ഈ രോഗത്തെ അകറ്റി നിർത്താനുള്ള മറ്റു മാർഗങ്ങൾ.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം