"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിയാക്കീടാം നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശുചിയാക്കീടാം നാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിയാക്കീടാം നാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   6     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= നെൽവിൻ ജോസ്
| പേര്= നെൽവിൻ ജോസ്
| ക്ലാസ്സ്=  3A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിയാക്കീടാം നാം

പൂക്കളും പൂന്തേനരുവികളും
പാരിതിൻ പ്രാണനാം കാതലല്ലേ
കാത്തിടാം സ്വത്താണെ ഭൂമിതന്റെ
കോർത്തിടാം പാണികൾ പ്രാണനായ്

ശുചിയാക്കിടാം നാം നമ്മെത്തന്നെ
പരമാണൂവാം വൈറസ്‌ കാർന്നിടാതെ
സർവ്വസമ്പന്നമായ്‌ വാണിരുന്ന
സർവ്വ രാജ്യങ്ങളെ ലാഘവത്തോടു-
താഴ്ത്തിയില്ലേ ഇന്നുഭൂമിയോളം
പരമാണൂവാം വൈറസിനിന്നാധിപത്യം

ചേർന്നിടാം നമുക്കിന്നൊന്നുചേരാം
ചെറുത്തിടാം പാരാവശ്യത്തെയെല്ലാം
ശുചിത്വവും ശ്രദ്ധയും വേണ്ടുവോളം നൽകിടാം
ശാശ്വത ജീവനു സാധുവായി

നെൽവിൻ ജോസ്
3 A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത