"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അവിഷ്ണ  ദാസ്
| ക്ലാസ്സ്=    VI E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം ഐ യു പി  സ്കൂൾ  കുറ്റ്യാടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല= കുന്നുമ്മൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:16, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


കുറച്ച് കാലങ്ങളായി നമ്മൾ -
പ്രകൃതി ദുരന്തങ്ങൾക്ക് നടുവിലായി.
മഴക്കാലമായാൽ വെള്ളപ്പൊക്കമായീടും.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും -
പ്രകൃതിയുടെ വികൃതികൾ പിന്നെയും
 തുടരുന്നു
വയലുകൾ നികത്തിയും....
 പാറകൾ പൊട്ടിച്ചും പ്രകൃതിയുടെ -
മാറ് പിളർക്കും മട്ടിൽ.
മനുഷ്യൻ സ്വന്തം സുഖ സൗകര്യത്തിനായി -
പ്രകൃതിയെ ചൂഷണം ചെയ്തു.
ഇതിനെല്ലാം പകരം ചോദിക്കാൻ
പ്രകൃതി ഒരുങ്ങിയാൽ
’ ഹേ... മനുഷ്യാ.......,. '
നീ എവിടെ പോയി ഒളിക്കും.

 

അവിഷ്ണ ദാസ്
VI E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത