"കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=കുണ്ടറ  
| ഉപ ജില്ല=കുണ്ടറ  
| ഭരണം വിഭാഗം=ഏയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  

16:14, 24 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ പി എസ് പി എം വി എച്ച് എസ് എസ് ഈസ്റ്റ് കല്ലട
വിലാസം
കിഴക്കെകല്ലട

കൊല്ലം ജില്ല
സ്ഥാപിതം20 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-03-2010Sabarish




ചരിത്രം

1984 സെപ്റ്റെംബെരില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുംബള്ത്തു പൊന്നമ്മപിള്ള് ഷഷ്ട്യബ്ധപൂര്‍ത്തി മെമ്മൊറിയല്‍ ആയി .ശ്രീ.മടത്തില്‍ എം.ഉണ്ണിക്ക്റ്ഷ്ണ പിള്ള ആണു ഇതിന്റെ സ്താപകന്‍. ഭാസ്ക്കരന്‍ ഉണ്ണിത്താനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 20/09/1984 ല്‍ ക്കേവലം 20 കുട്ടികളൂമ്മായി ആരംഭീച്ച ഈ സ്കൂള്‍ 1997ല്‍ വൊക്കേ‍ഷണല്‍‍ ഹയരസെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ.മടത്തില്‍ എം.ഉണ്ണിക്ക്റീഷ്ണ പിള്ളയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വൊക്കേ‍ഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ.ഗോപാലക്റ്ഷ്ണ പിള്ള
  • ശ്രീ.ഭാസ്കരന്‍ ഉണ്ണിത്താന്‍
  • ശ്രീമതി.ദ്രൗപതി.ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി