"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= കവിത}} |
11:35, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി 1
പ്രകൃതി ഒരു മഹാ സംഭവമാണ് . പ്രകൃതിയിലെ വസ്തുളിൽ ഒന്നു പോലും ഉപയോഗശൂന്യമായിട്ടില്ല .പ്രകൃതിയിൽ എല്ലാ വസ്തുക്കൾക്കും വിവിധ കർമ്മങ്ങളുണ്ട്. പ്രകൃതി ഈ ലോകത്തുള്ളവർക്കായി അതിന് ആവശ്യമുള്ള വായു ,ജലം, ഭക്ഷണം ,വസ്ത്രം, പാർപ്പിടം തുടങ്ങിയവ ഒരുക്കുന്നു.ഇവയെല്ലം ഒരുക്കുന്ന പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നു .ഗനനം ചെയ്യ്തും മരങ്ങൾ വെട്ടിമുറിച്ചും ജലസ്രോതസുകളെ മണ്ണിട്ടു നിരത്തിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. അമ്മയായ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം .പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ മനുഷ്യൻ തന്നെ തന്നെയാണ് നശിപ്പിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കാം .
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത