"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/അവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂൾ കോഡ്= 42022
| സ്കൂൾ കോഡ്= 42022
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തീരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത }}
{{Verification4|name=Sathish.ss|തരം=കവിത}}

11:25, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവൾ

ഇരവാകും മനമതിലെ ജ്വലിക്കുന്ന ഹൃദയമവൾ
വദനമോ, മൂർത്തിയോ,ഗാത്രമോ ഇല്ലാത്തവൾ
ചില നേരങ്ങളിൽ പല ഉടയാട അണിഞ്ഞൊരുങ്ങിയവൾ
തിരയായി കരഞ്ഞും കരയെ ഇരഞ്ഞും
തന ഇമ്പമാം ധ്വനിയെ കാട്ടുമവൾ
വിഷാദം ബാധിച്ചൊരാ മസ്തിഷ്കത്തിൻ ഉടമയാം
മനുഷ്യനവന്റെ പാപം വഹിക്കുന്നൊരുവൾ
വൃഷ്ടിയുടെ ഒാമനയാം തോഴിയവൾ
കാലം മറയ്ക്കാത്ത വറ്റാത്ത ഉറവിടത്തിൻ ഉടമയവൾ
താനാകും കടലുപോലുളളാരാ വേദനയുടെ കഥയുണ്ട് അവൾക്ക് ചൊല്ലാൻ
ആ തീരാക്കഥ കേൾക്കാൻ ആരുണ്ടീ മണ്ണിൽ
നീയോ അതോ ഞാനോ?
 

ഷിൽജോ ആർ
6A സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത