"ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color= 4
| color= 4
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

11:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ
<poem>

കൂട്ടുകാരേ നിങ്ങൾ കേട്ടിട്ടുണ്ടോ കൊറോണയെന്നൊരു ഭീകരനെ വുഹാനിൽ നിന്നും അതിർത്തികൾ കടന്ന് എത്തീ നമ്മുടെ നാട്ടിലവൻ ഒരു മനസായി ജാഗ്രതയോടെ ഒന്നായ് നമുക്ക് പോരാടാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകീടാം പരസ്പര അകലവും വ്യക്തി ശുചിത്വവും ഇവ രണ്ടും നാം പാലിക്കേണം മാസ്ക് ധരിച്ച് പുറത്തിറങ്ങീടാം മാലിന്യങ്ങൾ വലിച്ചെറിയാതെ വീടും പരിസരവും വെടിപ്പാക്കാം ആഹാരത്തിന് മുൻപും പിൻപും കൈയും വായും കഴുകേണം ഇവയെല്ലാം നാം പാലിച്ചീടുകിൽ പ്രതിരോധിക്കാം കൊറോണയെ

<poem>
എയ്ഞ്ചൽ എ എസ്
4 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത