"ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം കൊറോണയെ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
< | <poem> <center> | ||
കൂട്ടുകാരേ നിങ്ങൾ കേട്ടിട്ടുണ്ടോ | കൂട്ടുകാരേ നിങ്ങൾ കേട്ടിട്ടുണ്ടോ | ||
കൊറോണയെന്നൊരു ഭീകരനെ | കൊറോണയെന്നൊരു ഭീകരനെ | ||
വരി 21: | വരി 21: | ||
ഇവയെല്ലാം നാം പാലിച്ചീടുകിൽ | ഇവയെല്ലാം നാം പാലിച്ചീടുകിൽ | ||
പ്രതിരോധിക്കാം കൊറോണയെ | പ്രതിരോധിക്കാം കൊറോണയെ | ||
<poem> <center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എയ്ഞ്ചൽ എ എസ് | | പേര്= എയ്ഞ്ചൽ എ എസ് | ||
വരി 34: | വരി 34: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Naseejasadath|തരം= കവിത}} |
11:18, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം കൊറോണയെ
<poem> കൂട്ടുകാരേ നിങ്ങൾ കേട്ടിട്ടുണ്ടോ കൊറോണയെന്നൊരു ഭീകരനെ വുഹാനിൽ നിന്നും അതിർത്തികൾ കടന്ന് എത്തീ നമ്മുടെ നാട്ടിലവൻ ഒരു മനസായി ജാഗ്രതയോടെ ഒന്നായ് നമുക്ക് പോരാടാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകീടാം പരസ്പര അകലവും വ്യക്തി ശുചിത്വവും ഇവ രണ്ടും നാം പാലിക്കേണം മാസ്ക് ധരിച്ച് പുറത്തിറങ്ങീടാം മാലിന്യങ്ങൾ വലിച്ചെറിയാതെ വീടും പരിസരവും വെടിപ്പാക്കാം ആഹാരത്തിന് മുൻപും പിൻപും കൈയും വായും കഴുകേണം ഇവയെല്ലാം നാം പാലിച്ചീടുകിൽ പ്രതിരോധിക്കാം കൊറോണയെ <poem>
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത