"ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
11:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം അതിജീവിക്കാം
ഇതൊരു വീണ്ടുവിചാരത്തിനുള്ള സമയമാണ് .ശരിക്കും പറഞ്ഞാൽ അഹങ്കാരിയായ മനുഷ്യന്റെ കണ്ണ് തുറപ്പിക്കാൻ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസ്സ് ? ഒന്നിന്റെ പേരിലും അഹങ്കരിക്കാൻ നമുക്ക്അർഹതയില്ല. നമ്മുളുണ്ടാക്കിയ ധാരാളം ശീലങ്ങൾ വേണ്ടെന്നുവയ്പിക്കാൻ ഈ കുഞ്ഞൻ വൈറസ്സിന്സാധിച്ചു.
ഒരു പ്രളയമോ ഒരു വാവലോ സൂഷ്മനേത്രങ്ങൾക്ക് കാണാൻകഴിയാത്ത ഒരു വൈറസ്സോ മതി ജീവിതം തകിടം മറിക്കാൻ. എങ്കിലും മനുഷ്യൻ തൻറെ ആവനാഴിയിലെ എല്ലാ ആയുധമെടുത്തും പോരാടുകയാണ്. കൊറോണ വൈറസ്സിനെ പ്രതിരോധിക്കാൻ .നമ്മൾ വിജയിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം