ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം

ഇതൊരു വീണ്ടുവിചാരത്തിനുള്ള സമയമാണ് .ശരിക്കും പറഞ്ഞാൽ അഹങ്കാരിയായ മനുഷ്യന്റെ കണ്ണ് തുറപ്പിക്കാൻ ‍പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസ്സ് ? ഒന്നിന്റെ പേരിലും അഹങ്കരിക്കാൻ നമുക്ക്അർഹതയില്ല. നമ്മുളുണ്ടാക്കിയ ധാരാളം ശീലങ്ങൾ വേണ്ടെന്നുവയ്പിക്കാൻ ഈ കുഞ്ഞൻ വൈറസ്സിന്സാധിച്ചു. ഒരു പ്രളയമോ ഒരു വാവലോ സൂഷ്മനേത്രങ്ങൾക്ക് കാണാൻകഴിയാത്ത ഒരു വൈറസ്സോ മതി ജീവിതം തകിടം മറിക്കാൻ. എങ്കിലും മനുഷ്യൻ തൻറെ ആവനാഴിയിലെ എല്ലാ ആയുധമെടുത്തും പോരാടുകയാണ്. കൊറോണ വൈറസ്സിനെ പ്രതിരോധിക്കാൻ .നമ്മൾ വിജയിക്കുക തന്നെ ചെയ്യും.

അലീന അനിൽ
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം