"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| സ്കൂൾ കോഡ്= 38014
| സ്കൂൾ കോഡ്= 38014
| ഉപജില്ല=  കോഴഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കോഴഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കവിത  }}

10:51, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

നൻമകൾ പൂത്തുലഞ്ഞെന്റെ നാട്
ചെന്നീർക്കര എന്നൊരു കൊച്ചുനാട്
കാടും മലകളുമുള്ള നാട്
തോടും പുഴകളുമുള്ള നാട്
ക്ഷേത്രങ്ങൾ പള്ളികൾ ഉള്ള നാട്
നെൽകൃഷി ധാരാളമുള്ള നാട്
പറവകൾ ധാരാളമുള്ള നാട്
ദുഷ്ടതയില്ലാത്ത നല്ലനാട്
ഗ്രാമീണ ഭംഗിയുള്ള നല്ലനാട്
സ്‍ക‍ൂള‍ുകൾ ധാരാളമുള്ള നാട്
 മാലിന്യമില്ലാത്ത നല്ലനാട്
കുശ‍ുമ്പും കുന്നായ്മയുമൊന്നുമില്ല
വേർതിരിവില്ലാത്ത എന്റെ നാട്
 പൂവുകൾ ധാരാളമുള്ള നാട്
 പൂമ്പാറ്റകൾ പാറിപ്പറക്കും നാട്
 നൻമനിറഞ്ഞൊരു എന്റെ നാട്
ചെന്നീർക്കരയെന്നൊരു നല്ല നാട്

കൃഷ്ണ മധു
3 A ജി.എച്ച്.എസ്.എസ് ത‍ുമ്പമൺ നോർത്ത്
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത