"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/ഓണത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഓണത്തുമ്പി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

10:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓണത്തുമ്പി

ഓണത്തുമ്പി വന്നാട്ടെ
മഞ്ഞത്തുമ്പി വന്നാട്ടെ
ഓണക്കാലം വന്നല്ലോ
പൂക്കൾ പറിക്കാൻ പോകണ്ടെ
പുന്തേനുണ്ട് നടക്കുന്നേരം
തുമ്പപ്പൂവുകൾ കണ്ടോ നീ
എന്നോടൊപ്പം പൂക്കളം തീർക്കാൻ
നീയും കൂടി വരുമല്ലോ



 

ജന്ന പർവീൻ
3 ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത