ഉള്ളടക്കത്തിലേക്ക് പോവുക

"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13189 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 27: വരി 27:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

10:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഒരു വലിയ ഗ്രാമത്തിൽ ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു.അവർക്ക് കൊടും ദാരിദ്ര്യമായിരുന്നു.ഒരു അച്ഛനും അമ്മയും മകനും അടങ്ങുന്ന ചെറിയ കുടുംബം. അച്ഛൻ ഒരു പ്രകൃതി സ്നേഹിയായിരുന്നു.അയാൾ എന്നും മകനോട് പറയുമായിരുന്നു,മോനേ...നമ്മളെന്നും പ്രകൃതിയെ അറിഞ്ഞ് വേണം ജീവിക്കാൻ. പ്രകൃതിയാണ് നമ്മുടെ അമ്മ....പ്രകൃതിയില്ലെങ്കിൽ നമ്മളില്ല......മനുഷ്യന്റെ അത്യാഗ്രഹം കൊണ്ടാണ് പ്രക‍ൃതി നശിച്ച് പോകുന്നത്. എത്ര മനോഹരമാണ് നമ്മുടെ പ്രകൃതി.....അവിടത്തെ ജീവജാലങ്ങളെല്ലാം എത്ര സുന്ദരം!. അതുകൊണ്ട് പ്രകൃതി സംരക്ഷണത്തിനായി നാം ചെയ്യേണ്ടത് ശുചിത്വമാണ്.നമ്മൾ ഒരാൾ മാത്രം വിചാരിച്ചാൽ നമ്മുടെ നാട് വൃത്തി യാക്കാൻ നമുക്കാവില്ല, അതുകൊണ്ട് നാം ഒത്തൊരുമിച്ച് പ്രവർത്തിക്കണം,പ്രകൃതിയെ രക്ഷിക്കണം.ഒത്തു പിടിച്ചാൽ മലയും പോരും എന്ന് നീ കേട്ടിട്ടില്ലേ?....അതുകൊണ്ട് നമ്മൾ അറിഞ്ഞോ അറിയാതെയോ പോലും പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഒന്നും തന്നെ ചെയ്യാൻ പാടില്ല. അച്ഛന്റെ വാക്കുകൾ കേട്ട മകൻ ഉറച്ച തീരുമാനമെടുത്തു.ഇന്ന് മുതൽ ഞാൻ പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഒരു പ്രവർത്തനവും ചെയ്യില്ല

ദേവദർശ് . കെ
5 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ