"ജി എൽ എസ് പി പാനൂർക്കര/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| ഉപജില്ല=  അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=  കവിത /    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Sachingnair| തരം= കവിത}}
  {{Verification|name=Sachingnair| തരം= കവിത}}

07:19, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19


 കോവിഡ്-19
കോവിഡ് എന്ന മഹാമാരി ലോകത്തിൻ
നെറുകയിൽ ആഞ്ഞടിച്ചപ്പോൾ
 അതിന്റെ മാറ്റൊലിയിങ് നമ്മുടെ
കൊച്ചുകേരളത്തിലും പ്രതിധ്വനിച്ചു.
  പരിഭ്രാന്തരായ ജനം എന്തെന്നറിയാതെ
എന്തിന്നെന്നറിയാതെ മാളത്തിലൊളിച്ചു.
കൂട്ടിലിട്ട കിളികളെപ്പോലെ
 ചിറകിട്ടടിച്ചു പാവങ്ങൾ
ഇനിയെന്തെന്നറിയാതെ എങ്ങനെ
 എന്നോർത്തു പാവങ്ങൾ
നാളയെക്കുറിച്ചോർത്തു നെടുവീർപ്പിടുന്നു.
പുറത്തിറങ്ങാൻ പറ്റാതായി
 കയ്യിൽ കാശില്ലാതായി, ദാരിദ്ര്യം
പലരെയും വിഴുങ്ങുന്നു.
പട്ടിണി പാവങ്ങൾ ഞെട്ടി വിറക്കുന്നു
പ്രാർത്ഥന നിലച്ചു, ആഘോഷങ്ങൾ നിലച്ചു
എന്തിന്റെയോ ദുസുചനകൾ
  എന്നൊരു വിഭാഗം ആർത്തുവിളിക്കുന്നു..
പുച്ഛിച്ചു തള്ളിയ വൻ ശക്തികൾ
ഇപ്പോൾ ആർത്തുകരയുന്നു.
ഇല്ല കയ്യിലൊതുങ്ങുന്നില്ലാ
കോവിഡ് അവരിലും
മരണമായി ആഞ്ഞടിക്കുന്നു.

 

ഹാജറ ബീഗം
7A ഗവണ്മെന്റ് യൂ പി എസ് പാനൂർക്കര ,
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത