"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്റെ അന‍ുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം എന്റെ അന‍ുഭവം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കൊറോണ കാലം എന്റെ അനുഭവം.....
 
           എൻറെ പേര് നിള ഞാൻ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് എൽപിഎസ് ഭരതന്നൂർ . ഞാൻ ഇനി അഞ്ചാം ക്ലാസിലാണ് പഠിക്കാൻ പോകുന്നത് പുതിയ സ്കൂളിലേക്ക് ആണ് ഇനി പോകേണ്ടത് .ഞാൻ ഈ വർഷത്തിൽ സ്കൂളിൽ നിന്നും വിനോദയാത്ര പോകുവാനായി കാത്തിരിക്കുകയായിരുന്നു .എന്നാൽ അപ്രതീക്ഷിതമായി കൊറോണ എന്ന മഹാമാരി  ലോകം മുഴുവൻ പടർന്നുപിടിച്ചത്. കാത്തുകാത്തിരുന്ന ടൂർ നടക്കില്ലെന്ന് ആശ ടീച്ചർ അറിയിച്ചപ്പോൾ വലിയ വിഷമമായി .എന്നാൽ അതിലും വലിയ വിഷമമാണ് സ്കൂൾ വാർഷികവും എൻറെ ഒപ്പനയും മറ്റു കലാപരിപാടികളും നടക്കില്ല എന്നതായിരുന്നു. എന്നാൽ അതിനേക്കാൾ വിഷമമായ മാർച്ച് ഒമ്പതാം തീയതി സ്കൂൾ അടച്ചതാണ് .എന്നാൽ പരീക്ഷ ഇല്ലെന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ സന്തോഷവും തോന്നി. എനിക്ക്  നിരുപമയേയും ആർദ്രയേയും അനന്തിത യേയും ഗൗരിയേയും പിരിയുക ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എനിക്ക് അപ്പോൾ വളരെ വിഷമമായി എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് അച്ഛൻ തൃശ്ശൂരിൽ നിന്ന് വന്നു അപ്പോൾ എനിക്ക് കളിക്കാൻ ആളായി അപ്പോൾ നല്ല സന്തോഷമായി. എന്നിട്ട് അച്ഛൻ പതിനഞ്ചാം തീയതി മടങ്ങി പോയി.ആ സമയത്താണ് പത്തനംതിട്ടയിലും കൊറോണ അസുഖമുള്ളവർ ഉണ്ടെന്ന് പത്രത്തിൽ കണ്ടത്.അതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു. ടിവിയിലും പത്രത്തിലും നിറച്ച് കൊറോണയെ കുറിച്ചുള്ള വാർത്തകൾ മാത്രം ആയിരുന്നു .പിന്നീട് അച്ഛാച്ചൻ എനിക്ക് ഊഞ്ഞാലും സൈക്കിളും റെഡി ആക്കി തന്നു . പിന്നീട് ഞാനും അനിയത്തിയും അതിലായിരുന്നു കളിച്ചത്. ലോകം മുഴുവൻ കൊറോണ അസുഖത്താൽ പുറത്തിറങ്ങാതെ ഇരിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ സമാധാനിച്ചു. പത്രത്തിലെ പുതിയ കഥകൾ വായിച്ചും കളിച്ചും ടിവി കണ്ടും സമയം നീക്കി .കുറച്ചു കാര്യങ്ങൾ അനിയത്തിയെ പഠിപ്പിച്ചു അപ്പോൾ ഞാൻ പത്രത്തിലൂടെ പഠിച്ച വാക്കുകൾ ആണ് എപ്പിഡെമിക് , പാൻഡെമിക് തുടങ്ങിയവ. എപ്പിഡെമിക് എന്നാൽ ഒരു പ്രദേശത്തോ ഒരു രാജ്യത്തോ മാത്രം കാണുന്ന പകർച്ചവ്യാധിയാണ്. പാൻഡെമിക് എന്നാൽ ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പടർന്നു പിടിക്കുന്ന പകർച്ചവ്യാധിയാണ് പാൻഡെമിക് . ഈ കാലത്ത് ഞാൻ ഡെറ്റോൾ കലർത്തിയ വെള്ളത്തിലാണ് കുളിക്കുന്നത്. പിന്നെ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാനും ശീലിച്ചു.

         ഈ സമയത്ത് എന്റെ വീടിന്റെ അടുത്ത് നടന്ന ഒരു കാര്യം ഞാൻ പറയാം . ഞങ്ങളുടെ വീട്ടിൽ അമ്മാമ്മ മീൻ വെട്ടുമ്പോഴും പാത്രം കഴുകുമ്പോഴും ഒക്കെ ഒരു സുന്ദരിയായ പൂച്ച വരുമായിരുന്നു .അവളെ ഞാൻ വിളിച്ചിരുന്നത് സായിസ എന്നായിരുന്നു അമ്മ പറഞ്ഞു അവൾ ഗർഭിണിയാണെന്ന് . അതിനെ ഉപദ്രവിക്കരുതെന്ന് . നല്ല സുന്ദരിയായതിനാൽ  എനിക്കും അതിന് ഭയങ്കര ഇഷ്ടമായിരുന്നു .ആഹാരം കഴിച്ചിട്ട് ബാക്കി വരുന്നത്  അവൾക്ക് കൊടുക്കുമായിരുന്നു. എന്നാൽ രണ്ട് ദിവസം അവളെ കണ്ടില്ല എനിക്ക് അതിൽ വലിയ വിഷയവുമായി .ഒരു ദിവസം ഞാൻ ഉറങ്ങി കിടന്നപ്പോൾ എന്തോ ശബ്ദം കേട്ട് പോയി നോക്കിയപ്പോൾ കണ്ടത് നമ്മുടെ വീട്ടിൽ വിറക് വയ്ക്കുന്ന സ്ഥലത്ത് നാല് കുഞ്ഞുങ്ങളോടൊപ്പം  കിടക്കുന്ന സായിസയെയാണ്. ഉറുമ്പ് കടിക്കുന്നത് കൊണ്ട് പൂച്ചക്കുഞ്ഞുങ്ങൾ കരയുന്നുണ്ടായിരുന്നു. ഉടൻ തന്നെ എൻറെ ഒരു പഴയ ഉടുപ്പിൽ സായിസ യേയും കുഞ്ഞുങ്ങളെയും എടുത്തുവച്ചു വെള്ളവും ഭക്ഷണവും നൽകി. സുന്ദരി കുഞ്ഞുങ്ങളുടെ മീശയും രോമവും കാണാൻ എന്തു രസമാണെന്നോ .ഇപ്പോൾ അവർ ഓടി കളിക്കാറായി. എന്നെ കാണുമ്പോൾ അവർക്ക് വലിയ സന്തോഷമാണ് .അങ്ങനെ ഇപ്പോൾ ഞാനും അവരോടൊത്ത് കളിക്കാറുണ്ട്. എന്തായാലും ഈ കൊറോണക്കാലം വലിയ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് മുതിർന്നവർ എല്ലാവരും പറയുന്നു .എന്നാൽ എനിക്ക് വലിയ ബുദ്ധിമുട്ട് ആയിട്ടൊന്നും തോന്നുന്നില്ല .വലിയ സർപ്രൈസ് ആയി അച്ഛൻ ഏപ്രിൽ 13-ന് വന്നപ്പോൾ എനിക്ക് കൂടുതൽ സന്തോഷം ആയി .വലിയ ആപത്തുകൾ ഒന്നും വരാതെ തന്നെ കൊറോണ അസുഖം ലോകത്തു നിന്നും തുടച്ചു നീക്കാൻ പറ്റും എന്ന് നമുക്ക് പ്രത്യാശിക്കാം......

വരി 14: വരി 14:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=പാലോട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=   തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=sheelukumards|തരം=ലേഖനം}}

00:03, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം എന്റെ അന‍ുഭവം
          എൻറെ പേര് നിള ഞാൻ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് എൽപിഎസ് ഭരതന്നൂർ . ഞാൻ ഇനി അഞ്ചാം ക്ലാസിലാണ് പഠിക്കാൻ പോകുന്നത് പുതിയ സ്കൂളിലേക്ക് ആണ് ഇനി പോകേണ്ടത് .ഞാൻ ഈ വർഷത്തിൽ സ്കൂളിൽ നിന്നും വിനോദയാത്ര പോകുവാനായി കാത്തിരിക്കുകയായിരുന്നു .എന്നാൽ അപ്രതീക്ഷിതമായി കൊറോണ എന്ന മഹാമാരി  ലോകം മുഴുവൻ പടർന്നുപിടിച്ചത്. കാത്തുകാത്തിരുന്ന ടൂർ നടക്കില്ലെന്ന് ആശ ടീച്ചർ അറിയിച്ചപ്പോൾ വലിയ വിഷമമായി .എന്നാൽ അതിലും വലിയ വിഷമമാണ് സ്കൂൾ വാർഷികവും എൻറെ ഒപ്പനയും മറ്റു കലാപരിപാടികളും നടക്കില്ല എന്നതായിരുന്നു. എന്നാൽ അതിനേക്കാൾ വിഷമമായ മാർച്ച് ഒമ്പതാം തീയതി സ്കൂൾ അടച്ചതാണ് .എന്നാൽ പരീക്ഷ ഇല്ലെന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ സന്തോഷവും തോന്നി. എനിക്ക്  നിരുപമയേയും ആർദ്രയേയും അനന്തിത യേയും ഗൗരിയേയും പിരിയുക ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എനിക്ക് അപ്പോൾ വളരെ വിഷമമായി എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് അച്ഛൻ തൃശ്ശൂരിൽ നിന്ന് വന്നു അപ്പോൾ എനിക്ക് കളിക്കാൻ ആളായി അപ്പോൾ നല്ല സന്തോഷമായി. എന്നിട്ട് അച്ഛൻ പതിനഞ്ചാം തീയതി മടങ്ങി പോയി.ആ സമയത്താണ് പത്തനംതിട്ടയിലും കൊറോണ അസുഖമുള്ളവർ ഉണ്ടെന്ന് പത്രത്തിൽ കണ്ടത്.അതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു. ടിവിയിലും പത്രത്തിലും നിറച്ച് കൊറോണയെ കുറിച്ചുള്ള വാർത്തകൾ മാത്രം ആയിരുന്നു .പിന്നീട് അച്ഛാച്ചൻ എനിക്ക് ഊഞ്ഞാലും സൈക്കിളും റെഡി ആക്കി തന്നു . പിന്നീട് ഞാനും അനിയത്തിയും അതിലായിരുന്നു കളിച്ചത്. ലോകം മുഴുവൻ കൊറോണ അസുഖത്താൽ പുറത്തിറങ്ങാതെ ഇരിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ സമാധാനിച്ചു. പത്രത്തിലെ പുതിയ കഥകൾ വായിച്ചും കളിച്ചും ടിവി കണ്ടും സമയം നീക്കി .കുറച്ചു കാര്യങ്ങൾ അനിയത്തിയെ പഠിപ്പിച്ചു അപ്പോൾ ഞാൻ പത്രത്തിലൂടെ പഠിച്ച വാക്കുകൾ ആണ് എപ്പിഡെമിക് , പാൻഡെമിക് തുടങ്ങിയവ. എപ്പിഡെമിക് എന്നാൽ ഒരു പ്രദേശത്തോ ഒരു രാജ്യത്തോ മാത്രം കാണുന്ന പകർച്ചവ്യാധിയാണ്. പാൻഡെമിക് എന്നാൽ ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പടർന്നു പിടിക്കുന്ന പകർച്ചവ്യാധിയാണ് പാൻഡെമിക് . ഈ കാലത്ത് ഞാൻ ഡെറ്റോൾ കലർത്തിയ വെള്ളത്തിലാണ് കുളിക്കുന്നത്. പിന്നെ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകാനും ശീലിച്ചു.
        ഈ സമയത്ത് എന്റെ വീടിന്റെ അടുത്ത് നടന്ന ഒരു കാര്യം ഞാൻ പറയാം . ഞങ്ങളുടെ വീട്ടിൽ അമ്മാമ്മ മീൻ വെട്ടുമ്പോഴും പാത്രം കഴുകുമ്പോഴും ഒക്കെ ഒരു സുന്ദരിയായ പൂച്ച വരുമായിരുന്നു .അവളെ ഞാൻ വിളിച്ചിരുന്നത് സായിസ എന്നായിരുന്നു അമ്മ പറഞ്ഞു അവൾ ഗർഭിണിയാണെന്ന് . അതിനെ ഉപദ്രവിക്കരുതെന്ന് . നല്ല സുന്ദരിയായതിനാൽ  എനിക്കും അതിന് ഭയങ്കര ഇഷ്ടമായിരുന്നു .ആഹാരം കഴിച്ചിട്ട് ബാക്കി വരുന്നത്  അവൾക്ക് കൊടുക്കുമായിരുന്നു. എന്നാൽ രണ്ട് ദിവസം അവളെ കണ്ടില്ല എനിക്ക് അതിൽ വലിയ വിഷയവുമായി .ഒരു ദിവസം ഞാൻ ഉറങ്ങി കിടന്നപ്പോൾ എന്തോ ശബ്ദം കേട്ട് പോയി നോക്കിയപ്പോൾ കണ്ടത് നമ്മുടെ വീട്ടിൽ വിറക് വയ്ക്കുന്ന സ്ഥലത്ത് നാല് കുഞ്ഞുങ്ങളോടൊപ്പം  കിടക്കുന്ന സായിസയെയാണ്. ഉറുമ്പ് കടിക്കുന്നത് കൊണ്ട് പൂച്ചക്കുഞ്ഞുങ്ങൾ കരയുന്നുണ്ടായിരുന്നു. ഉടൻ തന്നെ എൻറെ ഒരു പഴയ ഉടുപ്പിൽ സായിസ യേയും കുഞ്ഞുങ്ങളെയും എടുത്തുവച്ചു വെള്ളവും ഭക്ഷണവും നൽകി. സുന്ദരി കുഞ്ഞുങ്ങളുടെ മീശയും രോമവും കാണാൻ എന്തു രസമാണെന്നോ .ഇപ്പോൾ അവർ ഓടി കളിക്കാറായി. എന്നെ കാണുമ്പോൾ അവർക്ക് വലിയ സന്തോഷമാണ് .അങ്ങനെ ഇപ്പോൾ ഞാനും അവരോടൊത്ത് കളിക്കാറുണ്ട്. എന്തായാലും ഈ കൊറോണക്കാലം വലിയ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് മുതിർന്നവർ എല്ലാവരും പറയുന്നു .എന്നാൽ എനിക്ക് വലിയ ബുദ്ധിമുട്ട് ആയിട്ടൊന്നും തോന്നുന്നില്ല .വലിയ സർപ്രൈസ് ആയി അച്ഛൻ ഏപ്രിൽ 13-ന് വന്നപ്പോൾ എനിക്ക് കൂടുതൽ സന്തോഷം ആയി .വലിയ ആപത്തുകൾ ഒന്നും വരാതെ തന്നെ കൊറോണ അസുഖം ലോകത്തു നിന്നും തുടച്ചു നീക്കാൻ പറ്റും എന്ന് നമുക്ക് പ്രത്യാശിക്കാം......
നിള പി ഷിജ‍ു
4 എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം