ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കീഴ്മാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ യു പി സ്ക്കുൾ കീഴ്മാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ യു പി സ്ക്കുൾ കീഴ്മാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=25251
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുള്
| ജില്ല=  എറണാകുളം
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    • സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കുക.
    • color= എന്നിടത്ത് 1 മുതൽ 5
{{Verified1|name= Anilkb| തരം=കഥ }}

23:53, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

.............

കൊറൊണയുടെ ആത്മ കഥ      

എന്നെ അറിയുമോ ഹ ഹ ഹ അറിയില്ല അല്ലേ ..... എൻെറ പേര് കൊറൊണ.‍‍ഞാൻ പുറത്തൂടെയൊക്കെ ഇറങ്ങിനടപ്പാണ് എന്നെ ആർക്കും കാണാൻ പററില്ലാട്ടൊ...എൻെറ കൂട്ടുകാർപലയിടത്തും ഉണ്ട് കഴി‍ഞ്ഞ ദിവസം എൻെറകൂട്ടുകാരിൽ ഒരാൾ മിനിമോളുടെ ദേഹത്തിൽ കയറി അവളിപ്പോൾ ആശുപത്രിയിൽ ആണ്.കുറെ പേരെ ‍ഞാൻ കൊന്നിട്ടുണ്ട്.പനി ചുമ തൊണ്ട വേദന ഇതൊക്കെ വരുമ്പോൾ ആളുകൾ നിസ്സാരമായി കരുതും പിന്നെയല്ലേ ഞങ്ങൾ പണി തുടങ്ങുന്നത്...... ഓ കിങ്ങിണി വരുന്നുണ്ടല്ലോ മാസ്ക്ക് വച്ചിട്ടുണ്ട് തല്ക്കാലം അവളുടെ കൈയിൽ കയറാം അവളുടെ വീട്ടിൽ കുറെ പേരുണ്ട് ഹ ഹ .ഹ എല്ലാവർക്കും അസുഖം വരുത്തണം:-,, 'ഹായ് വീടെത്തിയല്ലോ അയ്യോ അവൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണല്ലോ :,,,,,, ഞാനിപ്പോൾ മരിക്കുമേ,,,,,? കൂട്ടുകാരേ നിങ്ങൾ മനുഷ്യരെ രക്ഷപ്പെടാൻ അനുവദിക്കരുത്: ഞാൻ പോവുകയാണ്.:,.........

.
നിവേദിത വിവേക്
ഒന്ന് എ ഗവ യു പി സ്ക്കുൾ കീഴ്മാട്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ