"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/  എന്റെ പൂന്തോട്ടം| എന്റെ പൂന്തോട്ടം    ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ പൂന്തോട്ടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ പൂന്തോട്ടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

23:00, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂന്തോട്ടം



എനിക്കുണ്ടൊരുപൂന്തോട്ടം.
ഭംഗിയുള്ള പൂന്തോട്ടം
 
 ചുവപ്പ് നിറത്തിൽ റോസാപ്പൂ
 വെള്ള നിറത്തിൽ മുല്ലപ്പൂ
 
നാലുമണിപ്പൂ പത്തുമണിപ്പൂ പിന്നെയുമുണ്ട് ജമന്തിപ്പൂ
 
 ആഹാ എന്തൊരു രസമാണ് എന്റെ
 കുഞ്ഞു പൂന്തോട്ടം.
 



 

അസ്ന മുഹമ്മദ്
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത