"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ആകാശം | ആകാശം ]] {{BoxTop1 | തലക്കെട്ട്=ആകാശം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ആകാശം      | ആകാശം  ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ആകാശം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ആകാശം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 29: വരി 29:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

22:59, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആകാശം


നീല നിറമുള്ള ആകാശം
രാവിലെ സൂര്യനുദിച്ചീടും
കാറ്റും മഴയും വന്നെന്നാൽ
കറുത്തിരുളും ആകാശം
രാത്രിയിലെത്തുംഅമ്പിളിമാമൻ
മിന്നിത്തിളങ്ങും നക്ഷത്രങ്ങൾ
കാണാനെന്തു രസമാണ്
ഭംഗിയുള്ള ആകാശം

 

മിൻഹ നസ്‌റിൻ
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത