ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/എന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NIKHIL1991 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/എന്റെ അമ്മ | എന്റെ അമ്മ ]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ അമ്മ      | എന്റെ അമ്മ  ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ അമ്മ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ അമ്മ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

22:58, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അമ്മ


ജീവന്റെ ജീവനാണെന്റെയമ്മ
സ്നേഹസ്പർശമാണെന്റെയമ്മ.
ആറ്റുനോറ്റെന്നെ വളർത്തി വലുതാക്കും
കാരുണ്യ ദീപമാണെന്റെയമ്മ
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്ര ദീപമാണെന്റെയമ്മ
അറിവിൻ വെളിച്ചം പകർന്നു നൽകും
നന്മതൻ കേദാരമെന്റെയമ്മ
തണലേകാൻ വന്നൊരു മാലാഖയായ്
അരികത്തു തന്നെയുണ്ടെന്റെയമ്മ.
ജീവനെപ്പോലെ എന്നെക്കരുതുന്ന
സ്നേഹ സാഗരമെന്റെയമ്മ


 

നിസ്നിയ മുഹമ്മദുണ്ണി
6 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത