"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ പനക്കത്തായം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.എൽ.പി.സ്കൂൾ പനക്കത്തായം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19648
| സ്കൂൾ കോഡ്= 19648
| ഉപജില്ല= താനൂ‍ർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

22:25, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


കൊറോണ നാടുവാഴുന്ന കാലം
മാനുഷരെല്ലാരുമൊന്ന് പോലെ.
പാവങ്ങളില്ലാ പണക്കാരില്ല
മാനുഷ്യരെല്ലാ മൊന്ന് പോലെ

കള്ളൻമാർ കൊള്ളക്കാരൊന്നുമില്ലാ
 കൊല്ലും കൊലകളും തെല്ലുമില്ലാ
പാറുന്ന കാറിൽ സവാരിയില്ലാ
പായുന്ന വാഹനം റോഡിലില്ലാ

ആർഭാട കല്യാണമൊന്നുമില്ലാ
ആഭരണ പൊങ്ങച്ചം എങ്ങുമില്ലാ
നാടും നഗരവും കാലിയാണേ
നാശം വിതക്കും കൊറോണ യാണേ

വീട്ടിലടങ്ങിയിരിപ്പതാണേ
വീട്ടിന്നിറങ്ങിയാൽ ദോഷമാണേ
ആട്ടിയകറ്റേണം കോവി ഡിനെ
ആധിയ കറ്റേണം മാനവന്റെ
 

ഷ സ .കെ .പി
1 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത