"പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/പൂക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൂക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:11, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കാലം

മുറ്റത്തങ്ങനെ പൂത്തു കിടപ്പൂ
ചെത്തി, തുമ്പ, ചെമ്പരത്തി
തൊടികളിലെല്ലാം
പൂത്തു കിടപ്പൂ
മുല്ല, പിച്ചി, മുക്കുറ്റി
പാടത്തങ്ങനെ പൂത്തു കിടപ്പൂ
നെന്മണി വിത്തുക -
ളോ രാന്നായ്
ഞാനും കണ്ടേ പാടത്ത്
നീയും കണ്ടേ മുറ്റത്ത്
നമ്മളു നട്ടൊരു
ചെടിയെല്ലാം
വഴിയേ വഴിയേ
പൂക്കുന്നു
 

അർത്ഥന അനീഷ്
3 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത