"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/എന്റെ കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ=    ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  13010
| സ്കൂൾ കോഡ്=  13010
| ഉപജില്ല=  കണ്ണൂർ നോർത്ത് ഉപജില്ല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

21:29, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണക്കാലം

ഇതു കൊറോണക്കാലമാണെന്ന് എല്ലാവർക്കും അറിയാമല്ലോ.പരമാവധി ജാഗ്രത പുലർത്തണം.ഈ മഹാമാരിയെ ഒറ്റകെട്ടായി തുരത്താം. അതിനായി ഞങ്ങൾ ചില കാര്യങ്ങൾ ചെയ്യാനുണ്ട്.* രണ്ടു കയ്യും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം.<
* പിന്നെ മാസ്ക് ധരിക്കുകയും വേണം .<
*പുറത്തു പോകൽ അത്യാവശ്യത്തിനു മാത്രമായിരിക്കുക.<
*ആൾക്കാരുമായി അകലം പാലിക്കുക.<
*പരമാവധി വീട്ടിൽ ഇരിക്കുക.<
ഈ പറഞ്ഞ കാര്യങ്ങൾ ഞാനും എന്റെ വീട്ടുകാരും ചെയ്യുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .കൊറോണ കഴിഞ്ഞാലും ഇത് പോലെ കുടുംബത്തിൽ ഐക്യവും സന്തോഷവും ഉണ്ടായിരിക്കണം.<
ബ്രേക്ക് ദി ചെയിൻ

കദീജ അബ്ദുൽ റഹ്മാൻ
5 A ഡി ഐ എസ്സ് ജി എച്ഛ് എസ്സ് എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം