"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 25463
| സ്കൂൾ കോഡ്= 25463
| ഉപജില്ല= അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അങ്കമാലി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലുവ 
| ജില്ല=എറണാകുളം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}
{{Verified1|name= Anilkb| തരം=ലേഖനം }}

21:24, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  • രോഗപ്രതിരോധം*

പ്രിയ കൂട്ടുകാരെ ഇന്ന് നാം നേരിടുന്ന ദുരന്തമാണ് നോവൽ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി. നമ്മുടെ സർക്കാർപറയുന്നതനുസരിച്ചാൽ നമുക്ക് ഒറ്റകെട്ടായി ഈ മഹാമാരിയെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യാം. പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക. തുമ്മുമ്പോളും ചുമക്കുമ്പോളും തൂവ്വാല അഥവാ ടിഷ്യു കൊണ്ട്‌ മുഖം മറക്കുക. ഇടക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക. കൈ വായ, മൂക്ക് എന്നിവടങ്ങളിൽ അനാവശ്യ മായി തൊടാതിരിക്കുക. വ്യക്തിശുചിത്വം പാലിക്കുക. പനിയോ, ചുമയോ ഉണ്ടങ്കിൽ ഉടനെ വൈദ്യസഹായം തേടുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.ഒരു നല്ല നാളെക്കായി പ്രവർത്തിക്കാം.

സംജിത് സുപ്രൻ
5D ബി സ് യു പി എസ്‌
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം