"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/ലോകം എങ്ങോട്ട്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം എങ്ങോട്ട്? | color= 1 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| സ്കൂൾ കോഡ്= 19007
| സ്കൂൾ കോഡ്= 19007
| ഉപജില്ല=      പരപ്പനങ്ങാടി
| ഉപജില്ല=      പരപ്പനങ്ങാടി
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=    കവിത
| തരം=    കവിത
| color=      1
| color=      1
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകം എങ്ങോട്ട്?

പടരും പ്രപഞ്ചമെങ്ങും കാട്ടു-
 തീ എന്ന പോലെ രോഗം
മനുഷ്യനെ കൊന്നൊടുക്കും
മഹാമാരിതൻ കാരണം
മനുഷ്യരാണെന്നു ഓർക്കുക കൂട്ടരേ,
വിറങ്ങലിച്ചിരിക്കുമെൻ ലോകത്തെ
മരണപ്പെടുത്തുമോ ഈ രോഗം?

ആയിശ റിയ സി
6.E എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത