എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/ലോകം എങ്ങോട്ട്?

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം എങ്ങോട്ട്?

പടരും പ്രപഞ്ചമെങ്ങും കാട്ടു-
 തീ എന്ന പോലെ രോഗം
മനുഷ്യനെ കൊന്നൊടുക്കും
മഹാമാരിതൻ കാരണം
മനുഷ്യരാണെന്നു ഓർക്കുക കൂട്ടരേ,
വിറങ്ങലിച്ചിരിക്കുമെൻ ലോകത്തെ
മരണപ്പെടുത്തുമോ ഈ രോഗം?

ആയിശ റിയ സി
6.E എം.വി.എച്ച്.എസ്.എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത