"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി വസ്ത്രം വലിച്ചെറിഞ്ഞവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
അതിമനോഹരമായ ഒരു ഗ്രാമം .കള കളമൊഴുകുന്ന പുഴ .പിലിനിവർത്തി നിന്നാടുന്ന കൊച്ചു | അതിമനോഹരമായ ഒരു ഗ്രാമം .കള കളമൊഴുകുന്ന പുഴ .പിലിനിവർത്തി നിന്നാടുന്ന കൊച്ചു കേരമരതക തോപ്പുകൾ .പുഴയിൽനിന്ന് വെള്ളം കുടിക്കുന്ന പക്ഷികളും മൃഗങ്ങളും .ആ ഗ്രാമത്തിൽ സന്തോഷമായി ജീവിച്ചുപോന്ന കുറേ മനുഷ്യർ .ഒരു ദിവസം അവിടെ ഒരു സംഭവം നടന്നു . കർഷകർ കൃഷിചെയ്ത നെൽപ്പാടങ്ങൾ യന്ത്രങ്ങൾ മണ്ണിട്ട് നികത്താൻ തുടങ്ങി .കെട്ടിടങ്ങൾ ഉയർന്നു .ഫാക്ടറികളും മാളുകളും നിരന്നു .അവിടെ ആളുകൾ നിറഞ്ഞു .വളരെ പെട്ടെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി .മരങ്ങൾ മുറിക്കാൻ തുടങ്ങി പുഴകൾ മലിനമായി .പരിസ്ഥിതിയുടെ താളം തെറ്റി . മാരകമായ അസുഖങ്ങൾ പടർന്നു .ചിക്കൻ ഗുനിയ, ഡെങ്കിപ്പനി ,നിപ്പ ,ഒടുവിൽ കൊറോണയും നാട്ടിൽ വ്യാപിച്ചു . നാട്ടുകാർ സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഒത്തുകൂടി .കൂട്ടത്തിൽ പ്രായമായ അപ്പൂപ്പൻ പണ്ട് കാലത്ത് മനുഷ്യർ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച കാര്യങ്ങൾ പുതുതലമുറയുമായി പങ്കുവെച്ചു .ഇനിയെങ്കിലും പ്രകൃതിയെ നശിപ്പിക്കാതെ ജീവിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്തു | ||
</P> | </P> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 13: | വരി 13: | ||
| സ്കൂൾ= കാടാച്ചിറ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കാടാച്ചിറ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13189 | | സ്കൂൾ കോഡ്= 13189 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
20:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി വസ്ത്രം വലിച്ചെറിഞ്ഞവർ
അതിമനോഹരമായ ഒരു ഗ്രാമം .കള കളമൊഴുകുന്ന പുഴ .പിലിനിവർത്തി നിന്നാടുന്ന കൊച്ചു കേരമരതക തോപ്പുകൾ .പുഴയിൽനിന്ന് വെള്ളം കുടിക്കുന്ന പക്ഷികളും മൃഗങ്ങളും .ആ ഗ്രാമത്തിൽ സന്തോഷമായി ജീവിച്ചുപോന്ന കുറേ മനുഷ്യർ .ഒരു ദിവസം അവിടെ ഒരു സംഭവം നടന്നു . കർഷകർ കൃഷിചെയ്ത നെൽപ്പാടങ്ങൾ യന്ത്രങ്ങൾ മണ്ണിട്ട് നികത്താൻ തുടങ്ങി .കെട്ടിടങ്ങൾ ഉയർന്നു .ഫാക്ടറികളും മാളുകളും നിരന്നു .അവിടെ ആളുകൾ നിറഞ്ഞു .വളരെ പെട്ടെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി .മരങ്ങൾ മുറിക്കാൻ തുടങ്ങി പുഴകൾ മലിനമായി .പരിസ്ഥിതിയുടെ താളം തെറ്റി . മാരകമായ അസുഖങ്ങൾ പടർന്നു .ചിക്കൻ ഗുനിയ, ഡെങ്കിപ്പനി ,നിപ്പ ,ഒടുവിൽ കൊറോണയും നാട്ടിൽ വ്യാപിച്ചു . നാട്ടുകാർ സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഒത്തുകൂടി .കൂട്ടത്തിൽ പ്രായമായ അപ്പൂപ്പൻ പണ്ട് കാലത്ത് മനുഷ്യർ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച കാര്യങ്ങൾ പുതുതലമുറയുമായി പങ്കുവെച്ചു .ഇനിയെങ്കിലും പ്രകൃതിയെ നശിപ്പിക്കാതെ ജീവിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്തു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ