"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/....രണ്ടു കുടുംബങ്ങളുടെ നിഴലുകൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
സുദീറിന് എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അവൻ ഒന്നും പറയാതെ വെള്ള ശീലകളിൽ പൊതിഞ്ഞ സമീറിനെയും അനൂപിനെയും കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു: '' എല്ലാം പടച്ചോന്റെ കയ്യിലാണ്" എന്നും പറഞ്ഞ് ഫോൺ വെച്ചു.ആ നാടിനെ ഇളക്കി മറിച്ച ആദ്യ രണ്ടു കൊറോണ മരണമായിരുന്നു അവരുടേത്. | സുദീറിന് എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അവൻ ഒന്നും പറയാതെ വെള്ള ശീലകളിൽ പൊതിഞ്ഞ സമീറിനെയും അനൂപിനെയും കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു: '' എല്ലാം പടച്ചോന്റെ കയ്യിലാണ്" എന്നും പറഞ്ഞ് ഫോൺ വെച്ചു.ആ നാടിനെ ഇളക്കി മറിച്ച ആദ്യ രണ്ടു കൊറോണ മരണമായിരുന്നു അവരുടേത്. | ||
നാട്ടുകാർക്കും വീട്ടുകാർക്കും അവരുടെ കരച്ചിൽ നോക്കിനിൽക്കാനെ കഴിഞ്ഞൊള്ളൂ. കാരണം മരണം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഒരു നോക്ക് അവസാനമായി കാണാതെയാണ് അവർ രണ്ടാളും അവരുടെ കുടുംബങ്ങളോട് വിട പറഞ്ഞത്. | നാട്ടുകാർക്കും വീട്ടുകാർക്കും അവരുടെ കരച്ചിൽ നോക്കിനിൽക്കാനെ കഴിഞ്ഞൊള്ളൂ. കാരണം മരണം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഒരു നോക്ക് അവസാനമായി കാണാതെയാണ് അവർ രണ്ടാളും അവരുടെ കുടുംബങ്ങളോട് വിട പറഞ്ഞത്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷിഫാന ടി.കെ | | പേര്= ഷിഫാന ടി.കെ | ||
വരി 23: | വരി 23: | ||
| തരം= കഥ | | തരം= കഥ | ||
| color= 3 | | color= 3 | ||
}{{Verification4|name= Anilkb| തരം=കഥ | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
20:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
....രണ്ടു കുടുംബങ്ങളുടെ നിഴലുകൾ...
<poem> എല്ലാവരും കൊറോണ എന്ന അസുഖത്തി ന്റെ പേടിയാലാണ്. ആ സമയത്താണ് സൈനബ ആ വിവരമറിഞ്ഞത് . റിഷാനും സഞ്ചയിയും മൊബൈലിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് റിഷാന്റെ ഉപ്പ സമീർ വിളിച്ചത്.സാധാരണ 11 മണിക്കാണ് വിളിക്കാറുള്ളത്. പക്ഷെ അന്ന് 9 മണിക്ക് തന്നെ വിളിച്ചു. എന്താ ഉപ്പ ഇന്ന് നേരത്തേ വിളിച്ചേ " റിഷാന്റെ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണമെന്ന് സമീറിനറിയില്ലായിരുന്നു. "ഞാനും അനൂപും അവിടെ രാത്രി എത്തും " എന്നും പറഞ്ഞ് സമീർ ഫോൺ കട്ടാക്കി. അവർ അവരുടെ അമ്മമാരെ അറിയിക്കാനായി പോയി. സമീറും അനൂപും 22 വർഷമായി അയൽ വാസികളാണ്.സമീറിന്റെ ഭാര്യ സൈനബയും അനുപിന്റെ ഭാര്യ അനിതയും കൂട്ടുകാരികളുമാണ്.സമീറും അനൂപും ദുബായിലാണ്. രണ്ടു പേരും ഒരേ കമ്പിനിയിലാണ് വർക്ക് ചെയ്യുന്നത്. അനിതയും സൈനബയും വല്ലാത്ത പ്രതിസന്ധിയിലായി. അന്ന് രാത്രി അവർ എത്തി.കൂടെ ആരോഗ്യ പ്രവർത്തകരും. അതിൽ ഒരാൾ പറഞ്ഞു :- "നാളെ ഇവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും. ഇന്ന് രാത്രി നിങ്ങൾ ഇവർ തൊട്ട സാധനങ്ങളും ഇവർ കഴിച്ച ബാക്കിയും കഴിക്കാൻ പറ്റില്ല" എന്നും പറഞ്ഞ് അവർ പോയി . പിറ്റേന്ന് രാവിലെ തന്നെ അവരെ അവിടെ ആക്കി.കൂടാതെ അവർക്ക് പനിയും ഉണ്ടായിരുന്നു. എല്ലാ ടെസ്റ്റിലും പോസിറ്റീവായിരുന്നു. സൈനബക്കും അനിതക്കും എന്ത് ചെയ്യണമെന്നും അറിയില്ലായിരുന്നു. നാട്ടിലാണങ്കിൽ ലോക്ക്ഡൗണും. ആരുടെ കയ്യിലും പണവും ഇല്ല. നിസ്കാരമില്ലാത്ത ജുമാ മസ്ജിദുകൾ, പൂജകളില്ലാത്ത അമ്പലങ്ങൾ, കുർബാനയില്ലാത്ത പള്ളികൾ, പരീക്ഷകളില്ലാത്ത പഠനമില്ലാത്ത മദ്രസകളും സ്കൂളുകളും. എല്ലം കൊണ്ടും എല്ലാവരും വളരെയധികം ബുദ്ധിമുട്ടിലായിരിക്കുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ റിഷാന്റെ ഫോണിലേക്ക് ആരോഗ്യപ്രവർത്തകൻ സുദീറിന്റെ വീഡിയോ കോൾ. ഉപ്പാക്കും അനൂപ് ചേട്ടനും സുഖായന്ന് പറയാനാവും എന്ന് കരുതി റിഷാൻ ഉമ്മയെയും സഞ്ചയിയെയും അനിതയയെയും വിളിച്ചു. അവർ ഫോണെടുത്തു. സുദീറിന് എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അവൻ ഒന്നും പറയാതെ വെള്ള ശീലകളിൽ പൊതിഞ്ഞ സമീറിനെയും അനൂപിനെയും കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു: എല്ലാം പടച്ചോന്റെ കയ്യിലാണ്" എന്നും പറഞ്ഞ് ഫോൺ വെച്ചു.ആ നാടിനെ ഇളക്കി മറിച്ച ആദ്യ രണ്ടു കൊറോണ മരണമായിരുന്നു അവരുടേത്. നാട്ടുകാർക്കും വീട്ടുകാർക്കും അവരുടെ കരച്ചിൽ നോക്കിനിൽക്കാനെ കഴിഞ്ഞൊള്ളൂ. കാരണം മരണം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഒരു നോക്ക് അവസാനമായി കാണാതെയാണ് അവർ രണ്ടാളും അവരുടെ കുടുംബങ്ങളോട് വിട പറഞ്ഞത്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ