"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:
| സ്കൂൾ കോഡ്= 48086
| സ്കൂൾ കോഡ്= 48086
| ഉപജില്ല=    അരീക്കോട്   
| ഉപജില്ല=    അരീക്കോട്   
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം| തരം=  കഥ     
| തരം=  കഥ     
| color=  4     
| color=  4     
}}
}}
{{BoxTop1
{{Verification4|name= Anilkb| തരം=കഥ }}
| തലക്കെട്ട്= ....രണ്ടു കുടുംബങ്ങളുടെ നിഴലുകൾ...       
| color=      3   
}}
<poem>
എല്ലാവരും കൊറോണ എന്ന അസുഖത്തി ന്റെ പേടിയാലാണ്. ആ സമയത്താണ് സൈനബ ആ വിവരമറിഞ്ഞത് . റിഷാനും സഞ്ചയിയും മൊബൈലിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് റിഷാന്റെ ഉപ്പ സമീർ വിളിച്ചത്.സാധാരണ 11 മണിക്കാണ് വിളിക്കാറുള്ളത്. പക്ഷെ അന്ന് 9 മണിക്ക് തന്നെ വിളിച്ചു.'' എന്താ ഉപ്പ ഇന്ന് നേരത്തേ വിളിച്ചേ " റിഷാന്റെ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയണമെന്ന് സമീറിനറിയില്ലായിരുന്നു. "ഞാനും അനൂപും അവിടെ രാത്രി എത്തും " എന്നും പറഞ്ഞ് സമീർ ഫോൺ കട്ടാക്കി. അവർ അവരുടെ അമ്മമാരെ അറിയിക്കാനായി പോയി.
        സമീറും അനൂപും 22 വർഷമായി അയൽ വാസികളാണ്.സമീറിന്റെ ഭാര്യ സൈനബയും അനുപിന്റെ ഭാര്യ അനിതയും കൂട്ടുകാരികളുമാണ്.സമീറും അനൂപും ദുബായിലാണ്. രണ്ടു പേരും ഒരേ കമ്പിനിയിലാണ് വർക്ക് ചെയ്യുന്നത്. അനിതയും സൈനബയും വല്ലാത്ത പ്രതിസന്ധിയിലായി.
                അന്ന് രാത്രി അവർ എത്തി.കൂടെ ആരോഗ്യ പ്രവർത്തകരും. അതിൽ ഒരാൾ പറഞ്ഞു :- "നാളെ ഇവരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും. ഇന്ന് രാത്രി നിങ്ങൾ ഇവർ തൊട്ട സാധനങ്ങളും ഇവർ കഴിച്ച ബാക്കിയും കഴിക്കാൻ പറ്റില്ല" എന്നും പറഞ്ഞ് അവർ പോയി .
          പിറ്റേന്ന് രാവിലെ തന്നെ അവരെ അവിടെ ആക്കി.കൂടാതെ അവർക്ക് പനിയും ഉണ്ടായിരുന്നു. എല്ലാ ടെസ്റ്റിലും പോസിറ്റീവായിരുന്നു. സൈനബക്കും അനിതക്കും എന്ത് ചെയ്യണമെന്നും അറിയില്ലായിരുന്നു. നാട്ടിലാണങ്കിൽ ലോക്ക്ഡൗണും. ആരുടെ കയ്യിലും പണവും ഇല്ല. നിസ്കാരമില്ലാത്ത ജുമാ മസ്ജിദുകൾ, പൂജകളില്ലാത്ത അമ്പലങ്ങൾ, കുർബാനയില്ലാത്ത പള്ളികൾ, പരീക്ഷകളില്ലാത്ത പഠനമില്ലാത്ത മദ്രസകളും സ്കൂളുകളും. എല്ലം കൊണ്ടും എല്ലാവരും വളരെയധികം ബുദ്ധിമുട്ടിലായിരിക്കുന്നു.
                കുറച്ച് ദിവസം കഴിഞ്ഞപ്പോൾ റിഷാന്റെ ഫോണിലേക്ക് ആരോഗ്യപ്രവർത്തകൻ സുദീറിന്റെ  വീഡിയോ കോൾ. ഉപ്പാക്കും അനൂപ് ചേട്ടനും സുഖായന്ന്  പറയാനാവും എന്ന് കരുതി റിഷാൻ ഉമ്മയെയും സഞ്ചയിയെയും അനിതയയെയും വിളിച്ചു. അവർ ഫോണെടുത്തു.
                സുദീറിന് എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അവൻ ഒന്നും പറയാതെ വെള്ള ശീലകളിൽ പൊതിഞ്ഞ സമീറിനെയും അനൂപിനെയും കാണിച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു: '' എല്ലാം പടച്ചോന്റെ കയ്യിലാണ്" എന്നും പറഞ്ഞ് ഫോൺ വെച്ചു.ആ നാടിനെ ഇളക്കി മറിച്ച ആദ്യ രണ്ടു കൊറോണ മരണമായിരുന്നു അവരുടേത്.
            നാട്ടുകാർക്കും വീട്ടുകാർക്കും അവരുടെ കരച്ചിൽ നോക്കിനിൽക്കാനെ കഴിഞ്ഞൊള്ളൂ. കാരണം മരണം എല്ലാവർക്കും ഉള്ളതാണ്. പക്ഷെ ഒരു നോക്ക് അവസാനമായി കാണാതെയാണ് അവർ രണ്ടാളും അവരുടെ കുടുംബങ്ങളോട് വിട പറഞ്ഞത്.
</poem>
{{BoxBottom1
| പേര്= ഷിഫാന ടി.കെ
| ക്ലാസ്സ്=  8 K 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്       
| സ്കൂൾ കോഡ്= 48086
| ഉപജില്ല=    അരീക്കോട് 
| ജില്ല=  മലപ്പ‍ുറം
| തരം= കഥ  
| color=  3   
}}
{{BoxTop1
| തലക്കെട്ട്= എസൊലേഷൻ       
| color=      5   
}}
<poem>
ഈ കൊറോണക്കാലത്ത് പതിവായി നാം കേൾക്കുന്ന വാക്കുകളിലൊന്നാണിത്.മലയാളത്തിൽ പറഞാൽ ഒറ്റപ്പെടുത്തൽ.മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തൽ അത് നമ്മുടെ സംരക്ഷണത്തിനും പകരുന്നത് തടയുവാനും വേണ്ടിയാണ്.കൊറോണ അതവാ കോവിഡ് 19 എന്ന പിടികിട്ടാപ്പുള്ളിയായ മഹാമാരി നമ്മെ പിടികൂടിയിരിക്കുന്നു.അതിനെ തടയുവാൻ വേണ്ടിയാണ് ഈ ഐസോലേഷനും ലോക്ക്ഡൗണും മറ്റും.സോപ്പു ഉപയോഗിച്ച് കൈ കഴുകിയാൽ നശിക്കുന്നതും,12,14 മണിക്കൂറിലേറെ ആയുസില്ലാത്തതുമായ ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇന്നിതുവരെ സാധിച്ചില്ല.പനി,ജലദോശം,ശ്വാസതടസം എന്നിങ്ങനെ വ്യത്യസ്ത അടയാളങ്ങളുളള രോഗമാണിത്.ഇത്തരം പ്ര ശ്നങ്ങളുളളവരെയാണ് ഐസോലേഷൻ വാർഡിൽ പ്ര വേശിപ്പിക്കുന്നത് അതിനു ശേഷം രോഗം ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യും.പോസിറ്റീവായവർ ഈ രോഗത്താൽ മരിക്കാൻ വരെ സാധ്യതയുണ്ട്.പ്ര  ശ്നങ്ങളൊന്നുമില്ലാത്ത സാധാരണ ജനങ്ങൾ അവരുടെ വീടുകളിൽ  ഒതുങ്ങി കൂടുക അതിനുവേണ്ടിയാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
നൂറു പേരുടെ ശ്രദ്ധയേക്കാൾ വലുതാണ് ഒരാളുടെ അശ്രദ്ധ.ആരോഗ്യ പ്രവർത്തകരുെയും മറ്റു സാമൂഹ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ച് നാം ഇതിനെ  അതിജീവിക്കുകത്തന്നെചെയ്യുമെന്ന വിശ്വാസത്തോടെ ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു നന്ദി...
</poem>
{{BoxBottom1
| പേര്= ന‍‍ജ്‍ല എൻ സി
| ക്ലാസ്സ്=  8 L 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്       
| സ്കൂൾ കോഡ്= 48086
| ഉപജില്ല=    അരീക്കോട് 
| ജില്ല=  മലപ്പ‍ുറം
| തരം=  കഥ   
| color=  5   
}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/738352...901569" എന്ന താളിൽനിന്ന് ശേഖരിച്ചത്