"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വിശന്നിരിക്കുന്ന ജീവിതങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | |||
<big>നമ്മുടെ ലോകത്ത് ഇപ്പോൾ പടർന്നു പിടിക്കുന്ന അതിഭയങ്കരമായ രോഗമാണ് കൊറോണ. ഇന്ന് നിങ്ങളെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ചില ശുചിത്വ മാർഗങ്ങളാണ്. | |||
ഇനി വരാൻ പോകുന്നത് മഴക്കാലമാണ് . വീട്ടിൻ മുറ്റത്തും തൊടുവിലും ചിരട്ട ,പൂച്ചട്ടി ,മുട്ടത്തോട് മുതലായവ എടുത്തു മാറ്റാൻ ശ്രമിക്കുക. കാരണം മഴക്കാലത്ത് കൊതുകുകളും മറ്റു പ്രാണികളും മുട്ടയിട്ട് പെരുകും.മാരകമായ രോഗങ്ങൾ അവ തന്നെ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പുറത്തു പോകുമ്പോൾ മാസ്ക് ,കയ്യുറ മുതലായവ ധരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തി പ്പിടിക്കുക. | |||
പുറത്തു പോകുമ്പോൾ ഒരു തൂവാല കയ്യിൽ കരുതുക. കയ്യ് പതിനഞ്ചു മിനിറ്റ് കൂടുമ്പോൾ ഹാൻഡ് വാഷ്, സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ഇത്രയുമാണ് ഞാൻ നിങ്ങളുമായി പങ്കു വെക്കാൻ ഉദ്ദേശിക്കുന്നത്. | |||
</big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റുശ്‍ദിയ. കെ എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 20: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=ലേഖനം}} |
18:11, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ
നമ്മുടെ ലോകത്ത് ഇപ്പോൾ പടർന്നു പിടിക്കുന്ന അതിഭയങ്കരമായ രോഗമാണ് കൊറോണ. ഇന്ന് നിങ്ങളെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ചില ശുചിത്വ മാർഗങ്ങളാണ്. ഇനി വരാൻ പോകുന്നത് മഴക്കാലമാണ് . വീട്ടിൻ മുറ്റത്തും തൊടുവിലും ചിരട്ട ,പൂച്ചട്ടി ,മുട്ടത്തോട് മുതലായവ എടുത്തു മാറ്റാൻ ശ്രമിക്കുക. കാരണം മഴക്കാലത്ത് കൊതുകുകളും മറ്റു പ്രാണികളും മുട്ടയിട്ട് പെരുകും.മാരകമായ രോഗങ്ങൾ അവ തന്നെ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പുറത്തു പോകുമ്പോൾ മാസ്ക് ,കയ്യുറ മുതലായവ ധരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തി പ്പിടിക്കുക. പുറത്തു പോകുമ്പോൾ ഒരു തൂവാല കയ്യിൽ കരുതുക. കയ്യ് പതിനഞ്ചു മിനിറ്റ് കൂടുമ്പോൾ ഹാൻഡ് വാഷ്, സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ഇത്രയുമാണ് ഞാൻ നിങ്ങളുമായി പങ്കു വെക്കാൻ ഉദ്ദേശിക്കുന്നത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം