"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വം -പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം -പ്രതിരോധം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=ലേഖനം}}

17:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം -പ്രതിരോധം

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. നമ്മൾ മനസും ശരീരവും. വീടും പരിസരവും വൃത്തിയാക്കണം. .വ്യത്തിയുള്ള നല്ല കുട്ടികളായി വളരുക. അഴുക്ക് വെള്ളം കെട്ടികിടക്കാതെ നോക്കുക. പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ വലിച്ചെറിയാതിരിക്കുക. കാടുകൾ വെട്ടി വ്യത്തിയാക്കുക. ഇപ്പോൾ തന്നെ ലോകം മുഴുവനും മഹാമാരി എന്ന കോറോണ വൈറസിന്റെ പിടിയിലാണ്. ശുചിത്വമില്ലായ്മയാണ് ഒരു കാരണം. വൈറസിനെ നേരിടുവാൻ വേണ്ടി നമുക്ക് മാർഗനിർദേശങ്ങൾ തരുന്നവരെ അനുസരിക്കുക. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ആ മഹാമാരി തുരത്താം ശുചിത്വം എല്ലാവരിലും ഉണ്ടാവട്ടെ, മനസിലും ശരീരത്തലും എല്ലായിടത്തും . ജയ്ഹിന്ദ്

അഫ്നിദ ഗഫൂർ
4 D സെന്റ് ജോസഫ്‌സ് യു പി എസ് ,മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം