"ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/ആരോഗ്യശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യശുചിത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ആരോഗ്യശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ആരോഗ്യശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
വരി 18: | വരി 18: | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=haseenabasheer|തരം=ലേഖനം}} |
17:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യശുചിത്വം
ആരോഗ്യം വൃത്തി വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തികൾക്ക് സ്വയമായി പാലിക്കേണ്ട ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാം. ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങളെയും വിരകൾ കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങിയ സാർസ്, covid19, വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തോളം കൈ കഴുകേണ്ട താണ്. വൈറസുകളെ യും ചില ബാക്ടീരിയകളെയും കഴുകിക്കളയുക. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചു നിർബന്ധമായും മുഖം മറക്കണം. തൂവാല ഇല്ലെങ്കിൽ ഷർട്ട് കയ്യിൽ ആകട്ടെ .ചുമ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ, നിശ്വാസ വായു വിലൂടെ രോഗങ്ങളെ തടയുവാൻ തൂവാല മുഖാവരണം ഉപകരിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പാ തിരിക്കുക, വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തോടാതിരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിവാക്കുന്നതും , ആൽക്കഹോൾ അടങ്ങിയ ആൻസ് റൈസർ എന്നിവ ഉപയോഗിക്കുന്നതും കൊറോണാ വൈറസിനെ ഉൾപ്പെടെ പ്രതിരോധിക്കാനാണ് ഉത്തമം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ച അയാൾ പനി ഉള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക .ദിവസവും സോപ്പിട്ടു ശരീരം വൃത്തിയാകണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രം ,കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക . ഏറ്റവും ഫലപ്രദമായ അണുനാശിനി യാണ് സൂര്യപ്രകാശം. പാദരക്ഷകൾ കൊക്കോ പുഴുവിനെ ഒഴിവാക്കും, പരിക്കുകളും ഒഴിവാക്കും. പെൺകുട്ടികൾ ആർത്തവ ശുചിത്വം പാലിക്കണം. സാനിറ്ററി പാഡ് മെൻസ്ട്രൽ കപ്പ് നിശ്ചിതസമയത്തിനുള്ളിൽ മാറ്റി ഉപയോഗിക്കുക, തുടങ്ങിയ ശുചിത്വ നിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത രീതികളെയും ആശ്രയിക്കുന്നു. നാം എന്നും ശുചിത്വം ഉള്ളവരായി ഇരിക്കുക. ശുചിത്വം നമ്മെ എല്ലാവിധ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒരു ഘടകമാണ്. ശുചിത്വം എന്നത് മനുഷ്യൻറെ ജീവിതശൈലിയിൽ ഉണ്ടായിരിക്കണം. ശുചിത്വം ഇല്ലെങ്കിൽ മനുഷ്യനില്ല...........
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം