"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= എന്റെ    സ്വന്തം നാട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>  
<center><poem>  
എത്ര  സുന്ദര. നാട്
എത്ര  സുന്ദര. നാട്

17:16, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ സ്വന്തം നാട്

 
എത്ര സുന്ദര. നാട്
എന്റെ സ്വന്തം നാട്
പക്ഷികൾ പാറും നാട്
മാനുകൾ. ഓടും നാട്
മീനുകൾ നീന്തും നാട്
പുഴകൾ ഒഴുകും നാട്
കേരം തിങ്ങും നാട്
പൂക്കൾ വിരിയും നാട്
പാടം വിളയും നാട്
പച്ചപ്പുള്ളൊരു നാട്
ഭംഗിയുളള നാട്
ഐക്യമുള്ള. നാട്
എന്റെ സ്വന്തം നാട്
 എത്ര സുന്ദര നാട്
 

പ്രയാഗ് ദി വേഷ്
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത