"കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=        3
| color=        3
}}
}}
  <center> <poem>
  <center> <poem>
വീട്ടിലിരുന്നിടാം  ,നമുക്ക്  വീട്ടിലിരുന്നിടാം  
വീട്ടിലിരുന്നിടാം  ,നമുക്ക്  വീട്ടിലിരുന്നിടാം  
കൊറോണ  എന്ന മഹാമാരിയെ  ചെറുത്ത്  തോൽപ്പിക്കാം   
കൊറോണ  എന്ന മഹാമാരിയെ  ചെറുത്ത്  തോൽപ്പിക്കാം   
വരി 35: വരി 32:
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം,  
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം,  
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം  
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം  
By sana fathima  T
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സന ഫാത്തിമ ടി.
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കുറുമ്പക്കൽ മാപ്പിള എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14616
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sajithkomath| തരം= കവിത}}

17:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വീട്ടിലിരുന്നിടാം ,നമുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാം
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാം
വുഹാനിൽ നിന്നു തുടങ്ങിയ യാത്ര
ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ രോഗത്തെ തുടച്ചു മാറ്റീടാം
വീട്ടിലിരുന്നിടാം നമുക്ക്
വീട്ടിലിരുന്നിടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോല്പിക്കാം
പോലീസമ്മാവൻ വാക്കുകൾപാലിച്ചിടാം
ആരോഗ്യ വകുപ്പിൻ
ഉപദേശങ്ങൾ ശീലിച്ചിടാം
പോലീസ് മ്മാമൻ
വാക്കുകൾ പാലിച്ചിടാം
ആരോഗ്യ വകുപ്പിൻ
ഉപദേശങ്ങൾ ശീലിച്ചിടാം
വീട്ടിൽ ഇരുന്നിടാം നമ്മുക്ക്
വീട്ടിൽ ഇരിന്നിടാം
കൊറോണ എന്നാ മഹാ മാരിയെ ചെറുത്തു തോല്പിക്കാം,
കൊഴിഞ്ഞു പോകാതെ ഇരിക്കുവാനായി കരുത്തു പകരാം കൊഴിഞ്ഞു പോകാതെ ഇരിക്കുവാനായി
കരുത്തു പകരാം
കഴുകൾ കഴുകാം
മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വവും ഉറപ്പുവരുത്താം, കൊറോണ എന്നാ മഹാ മാരിയെ അകറ്റി നിർത്തിടാം,
കൊറോണ എന്നാ മഹാ മാരിയെ അകറ്റി നിർത്തിടാം,
വീട്ടിലിരുന്നിടാം നമ്മുക്ക് വീട്ടിലിരുന്നിടാം
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം,
കൊറോണ എന്നാ മഹാ മാരിയെ ചെറുത്ത് തോല്പിക്കാം
 

സന ഫാത്തിമ ടി.
4 കുറുമ്പക്കൽ മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത