"യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/വാർമഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാർമഴവില്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  വാർമഴവില്ല്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വാർമഴവില്ല്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഴയെത്തും മുൻപെ വന്നെത്തും നീ
മഴവില്ലേ....
നിൻ മനതാരിൽ എത്ര നിറമുണ്ടതു
ചൊല്ലൂ നീ
നിരനിരയായി അണിനിരന്ന നിന്റെ പൂമേനി
കാണാൻ
നിറമിഴിയാൽ കാത്തിരുന്നു ഞാൻ
മഴമേഘം നിന്നെ മറക്കുമ്പോൾ
എൻ മനതാരിൽ മായാത്തൊരു വിങ്ങൽ
മഴ പെയ്തു തോരുമ്പോൾ നിൻ മുഖം
തെളിയുമ്പോൾ
എൻ അകതാരിൽ അലതല്ലും ആഹ്ലാദം
ഏഴഴകാം നിൻ നിറങ്ങൾ എൻഹൃദയത്തിൽ
പതിയുമ്പോൾ
വാർമഴവില്ലേ നീ പൂത്തുലയുന്നു
</poem> </center>
{{BoxBottom1
| പേര്= ധനുഷ് ബി
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= യു. പി. എസ്. കോട്ടാത്തല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39262
| ഉപജില്ല=  കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:03, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർമഴവില്ല്

മഴയെത്തും മുൻപെ വന്നെത്തും നീ
മഴവില്ലേ....
നിൻ മനതാരിൽ എത്ര നിറമുണ്ടതു
ചൊല്ലൂ നീ
നിരനിരയായി അണിനിരന്ന നിന്റെ പൂമേനി
കാണാൻ
നിറമിഴിയാൽ കാത്തിരുന്നു ഞാൻ
മഴമേഘം നിന്നെ മറക്കുമ്പോൾ
എൻ മനതാരിൽ മായാത്തൊരു വിങ്ങൽ
മഴ പെയ്തു തോരുമ്പോൾ നിൻ മുഖം
തെളിയുമ്പോൾ
എൻ അകതാരിൽ അലതല്ലും ആഹ്ലാദം
ഏഴഴകാം നിൻ നിറങ്ങൾ എൻഹൃദയത്തിൽ
പതിയുമ്പോൾ
വാർമഴവില്ലേ നീ പൂത്തുലയുന്നു

ധനുഷ് ബി
5 A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത