"ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/മരത്തിലെ ഒരുചെറുകിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
പാറിപ്പറക്കുന്നു മാമരങ്ങൾ തോറും
പാറിപ്പറക്കുന്നു മാമരങ്ങൾ തോറും
ചെറുകിളി നിനക്കൊരു കൂട്ടിനായി
ചെറുകിളി നിനക്കൊരു കൂട്ടിനായി
</poem> </center>

16:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരത്തിലെ ഒരുചെറുകിളി

കാട്ടിൽ മരത്തിൻെറ മുകളിലിരുന്നു ‍‍ാൻ
ആരും എനിക്കില്ല കൂട്ടിനായി
അമ്മയ്ക്കും അച്ഛനും ചേട്ടനും ചേച്ചിയ്ക്കും
ഉണ്ണിക്കുമൊപ്പം ഇരിക്കുവാൻ മോഹം
വീടിനകത്തേ കോണിലോ ഏകനായ്
സ്വപ്നങ്ങൾ നെയ്യുമ്പോൾ എൻ മനമോ
പാറിപ്പറക്കുന്നു മാമരങ്ങൾ തോറും
ചെറുകിളി നിനക്കൊരു കൂട്ടിനായി